Tag: Asap
ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക്കിൽ ഇലക്ട്രിക് ഓട്ടോറിക്ഷ അസംബ്ലിംഗ്;കൂടുതൽ ക്യാമ്പസുകളിൽ ഉപകേന്ദ്രങ്ങൾ: മന്ത്രി ഡോ. ആർ. ബിന്ദു
ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതി’യിൽ ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ ഇലക്ട്രിക് ഓട്ടോ റിക്ഷകൾ അസംബിൾ ചെയ്യാനുള്ള ധാരണാപത്രം ഒപ്പിട്ടതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായ ആക്‌സിയോൺ വെഞ്ചേഴ്സുമായി ‘അസാപ്’ ഇക്കാര്യത്തിൽ കരാർ ഒപ്പിട്ടതായും മന്ത്രി അറിയിച്ചു. …
നെരുവമ്പ്രം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ പോളിടെക്‌നിക്കായി ഉയർത്തും: മന്ത്രി പ്രഫ. ആർ ബിന്ദു
നെരുവമ്പ്രം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിനെ പോളിടെക്‌നിക്കായി ഉയർത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. ആർ ബിന്ദു പറഞ്ഞു. സ്‌കൂളിലെ പുതിയ വർക്ക്‌ഷോപ്പ്, ഡ്രോയിങ്ങ് ഹാൾ, ലാബ് കെട്ടിടങ്ങൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുതിനുള്ള പ്രവർത്തനങ്ങൾ …
കാസര്‍കോട് നിക്ഷേപത്തിനൊരുങ്ങി യുകെ ആസ്ഥാനമായ ലിങ്ക് ഗ്രൂപ്പ് കമ്പനി ജില്ലാ കളക്ടറുമായി കമ്പനി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന കോഴ്സുകള്‍ ആരംഭിക്കാന്‍ യുകെ ആസ്ഥാനമായ ലിങ്ക് ഗ്രൂപ്പ് ജില്ലയില്‍ നിക്ഷേപം നടത്തും. കമ്പനിയുടെ ഇന്ത്യന്‍ പതിപ്പായ ലിങ്ക് ഔട്ട്സോഴ്സ് സൊല്യൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അസാപ്പുമായി ചേര്‍ന്ന് ഹ്രസ്വ കാല കോഴ്സുകള്‍ ആരംഭിക്കും. കോഴ്സിനൊപ്പം പ്ലേസ്മെന്റും കമ്പനി …