രാജ്യം വികസനത്തിന്റെ പാതയിലേക്ക് കുതിക്കുകയാണ് :പ്രധാനമന്ത്രി

കർണാടക : രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നത് കൂട്ടായ പരിശ്രമമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടകയിലെ ശ്രീമധുസൂദനൻ സായി ഇൻസ്റ്റ്യൂട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ഇന്ത്യയുടെ ശിൽപികളിലൊരാളായ എം. വിശ്വേശരയ്യയുടെ സ്മാരണാർത്ഥം പണികഴിപ്പിച്ച മ്യൂസിയം അദ്ദേഹം സന്ദർശിച്ചു. മുഖ്യമന്ത്രി ബസവരാജ ബൊമ്മയും …

രാജ്യം വികസനത്തിന്റെ പാതയിലേക്ക് കുതിക്കുകയാണ് :പ്രധാനമന്ത്രി Read More

ഭരണഘടന സംരക്ഷണം പൗര സമൂഹത്തിന്റെ കൂടി കടമ: മന്ത്രി കെ.രാജൻ

റിപ്പബ്ലിക് ദിനാഘോഷ നിറവിൽ ജില്ല ഭരണഘടന സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും ഓരോ പൗരനും കടമയുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഭരണഘടനയിലെ പൗരാവകാശങ്ങൾ ഉറപ്പിക്കുന്നതോടൊപ്പം അത്  മുന്നോട്ടുവയ്ക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റണ്ടതും പൗരസമൂഹത്തിന്റെ ബാധ്യതയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തേക്കിൻകാട് മൈതാനിയിൽ നടന്ന 74-ാമത് റിപ്പബ്ലിക് …

ഭരണഘടന സംരക്ഷണം പൗര സമൂഹത്തിന്റെ കൂടി കടമ: മന്ത്രി കെ.രാജൻ Read More

അന്താരാഷ്ട്ര പുസ്തകോത്സവം: വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മത്സരങ്ങൾ

കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷത്തിന്റെയും സ്വാതന്ത്രത്തിന്റെ 75ാം വാർഷികം പ്രമാണിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെയും ഭാഗമായി നവംബർ 28 മുതൽ ഡിസംബർ 4 വരെ നിയമസഭാ സമുച്ചയത്തിൽ അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി പുസ്തകാസ്വാദനം, പദ്യപാരായണം, ഒരു കഥ പറയാം, …

അന്താരാഷ്ട്ര പുസ്തകോത്സവം: വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മത്സരങ്ങൾ Read More

കൊതിയേറും മത്സ്യവിഭവങ്ങളുമായി ഭട്ട്റോഡ് ബീച്ചിൽ സീ ഫുഡ്‌ ഫെസ്റ്റിവൽ

മത്സ്യവിഭവങ്ങൾ രുചിയോടെ ആസ്വദിക്കാൻ കോഴിക്കോട് ഭട്ട്റോഡ് ബീച്ചിലെ ബ്ലിസ് പാർക്കിൽ സീ ഫുഡ്‌ ഫെസ്റ്റിവൽ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാഷണല്‍ ഫിഷര്‍മെൻ ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സഹായത്തോടെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് സി ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.  തോട്ടത്തിൽ രവീന്ദ്രൻ …

കൊതിയേറും മത്സ്യവിഭവങ്ങളുമായി ഭട്ട്റോഡ് ബീച്ചിൽ സീ ഫുഡ്‌ ഫെസ്റ്റിവൽ Read More

ഖാദി വസ്ത്രം ജീവിതത്തിന്റെ ഭാഗമാക്കിയവരെ ഖാദി ബോർഡ് ആദരിക്കുന്നു

സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തിരുവനന്തപുരം ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളെയും ഖാദി വസ്ത്രം ശീലമാക്കിയവരെയും ആദരിക്കുന്നു. ഓഗസ്റ്റ് 15 രാവിലെ 10 മണിക്ക് തിരുവനന്തപുരം വഞ്ചിയൂർ ഖാദി …

ഖാദി വസ്ത്രം ജീവിതത്തിന്റെ ഭാഗമാക്കിയവരെ ഖാദി ബോർഡ് ആദരിക്കുന്നു Read More

ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി: വൈദ്യുതി മഹോത്സവം ജൂലൈ 30ന് പത്തനംതിട്ടയില്‍

സ്വാതന്ത്ര്യത്തിന്റെ 75-ാംമത് വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവുമായി സഹകരിച്ച് കേന്ദ്ര ഊര്‍ജ വകുപ്പും സംസ്ഥാന വൈദ്യുതി ബോര്‍ഡും സംഘടിപ്പിക്കുന്ന ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ അറ്റ് 2047 വൈദ്യുതി മഹോത്സവം ജൂലൈ 30ന് വൈകുന്നേരം …

ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി: വൈദ്യുതി മഹോത്സവം ജൂലൈ 30ന് പത്തനംതിട്ടയില്‍ Read More

ലോക സൈക്കിൾ ദിനം: ജൂൺ മൂന്നിന് സൈക്കിൾ റാലി

കോട്ടയം: ലോക സൈക്കിൾ ദിനമായ ജൂൺ മൂന്നിന് നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സൈക്കിൾ റാലി നടത്തും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാഷണൽ സർവീസ് സ്‌കീം, സന്നദ്ധ സംഘടനകൾ, യൂത്ത് ക്ലബ്ബുകൾ, സൈക്കിൾ അസോസിയേഷൻ എന്നിവയുടെ …

ലോക സൈക്കിൾ ദിനം: ജൂൺ മൂന്നിന് സൈക്കിൾ റാലി Read More

25നും 26നും നിയമസഭയിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള നിയമസഭ സംഘടിപ്പിക്കുന്ന പവർ ഓഫ് ഡെമോക്രസി – നാഷണൽ വിമൻസ് ലെജിസ്ലേച്ചേഴ്‌സ് കോൺഫറൻസ് 2022മായി ബന്ധപ്പെട്ട് മേയ് 26ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് കേരള നിയമസഭ സന്ദർശിക്കുന്നതിനാൽ മേയ് 25, 26 തീയതികളിൽ …

25നും 26നും നിയമസഭയിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല Read More

രാഷ്ട്രപതിയുടെ സന്ദർശനം: വാഹന പാർക്കിങ്ങിനു ക്രമീകരണം ഏർപ്പെടുത്തി

കേരള നിയമസഭ ‘ആസാദി കാ അമൃത് മഹോത്സവ്’ -ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പവർ ഓഫ് ഡെമോക്രസി – നാഷണൽ വിമൻ ലെജിസ്ലേറ്റേഴ്‌സ് കോൺഫറൻസ് കേരള-2022’ -ന്റെ ഉദ്ഘാടനം 26ന് രാവിലെ 11.30ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ …

രാഷ്ട്രപതിയുടെ സന്ദർശനം: വാഹന പാർക്കിങ്ങിനു ക്രമീകരണം ഏർപ്പെടുത്തി Read More

മിഷന്‍ അമൃത് സരോവര്‍: ജില്ലയില്‍ നിര്‍മിക്കുന്നത് 75 കുളങ്ങള്‍

മിഷന്‍ അമൃത് സരോവറിന്റെ ഭാഗമായി ജില്ലയില്‍ 75 കുളങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സ്ഥലങ്ങള്‍ ഈ മാസം 14 ന് മുന്‍പ് കണ്ടെത്താന്‍ ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് ബി.റ്റി. ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ …

മിഷന്‍ അമൃത് സരോവര്‍: ജില്ലയില്‍ നിര്‍മിക്കുന്നത് 75 കുളങ്ങള്‍ Read More