25നും 26നും നിയമസഭയിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള നിയമസഭ സംഘടിപ്പിക്കുന്ന പവർ ഓഫ് ഡെമോക്രസി – നാഷണൽ വിമൻസ് ലെജിസ്ലേച്ചേഴ്‌സ് കോൺഫറൻസ് 2022മായി ബന്ധപ്പെട്ട് മേയ് 26ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് കേരള നിയമസഭ സന്ദർശിക്കുന്നതിനാൽ മേയ് 25, 26 തീയതികളിൽ പൊതുജനങ്ങൾക്ക് നിയമസഭാ സമുച്ചയം, നിയമസഭാ ഗ്യാലറികൾ, നിയമസഭാ മ്യൂസിയം എന്നിവിടങ്ങളിൽ പ്രവേശനാനുമതി  ഉണ്ടായിരിക്കില്ല.

Share
അഭിപ്രായം എഴുതാം