തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയില്‍

രുവനന്തപുരം | തിരുവനന്തപുരത്ത് പോലീസുകാരന്‍ മരിച്ച നിലയില്‍. ആര്യനാട് പറണ്ടോട് സ്വദേശി ശ്രീജിത്ത് (29) ആണ് മരിച്ചത്. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനാണ്. നവംബർ 16-ന് വിവാഹം നടക്കാനിരിക്കാനിരിക്കെയാണ് ശ്രീജിത്തിനെ മരിച്ച നിലയില്‍ കണ്ടത്. . പോലീസ് അസ്വാഭാവിക മരണത്തിന് …

തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയില്‍ Read More

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആസിഡ് കുടിച്ച് ആത്മഹത്യചെയ്തു

തിരുവനന്തപുരം| തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കി. ആര്യനാട് – കോട്ടയ്ക്കകം വാര്‍ഡ് മെമ്പര്‍ ശ്രീജയാണ് മരിച്ചത്. ഇന്ന് (ഓ​ഗസ്റ്റ് 25) രാവിലെ വീട്ടില്‍ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു. ഇതുകണ്ട വീട്ടുകാര്‍ ഉടന്‍ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും …

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആസിഡ് കുടിച്ച് ആത്മഹത്യചെയ്തു Read More

നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയായ വസീം(24)നെ സെൻട്രല്‍ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞതടക്കം നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയായ വസീം(24)നെ സെൻട്രല്‍ ജയിലിലേക്ക് മാറ്റി.കാട്ടാക്കട, വിളപ്പില്‍ശാല , നെയ്യാർഡാം, ആര്യനാട് പൊലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായതോടെ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയിരുന്നു. പെരുംകുളം കൊണ്ണിയൂർ പൊന്നെടത്താംകുഴി സ്വദേശിയും അരുവിക്കര ചെക്കനാലപുറം …

നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയായ വസീം(24)നെ സെൻട്രല്‍ ജയിലിലേക്ക് മാറ്റി Read More

സേവനങ്ങൾ ഇനി കൈയ്യെത്തും ദൂരത്ത്; ആര്യനാട് പഞ്ചായത്തിൽ ‘ഗ്രാമഭവനു’കൾ ഒരുങ്ങുന്നു

തിരുവനന്തപുരം: ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് ഓഫീസ് വരെ പോകേണ്ടതില്ല. ഓഫീസ് സേവനങ്ങൾ എല്ലാം ഇനി കൈയ്യെത്തും ദൂരത്ത് ലഭ്യമാകും. ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക, സമയബന്ധിതമായി ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെ ‘ഗ്രാമഭവൻ’ പദ്ധതി നടപ്പാക്കുകയാണ്. പഞ്ചായത്തിന്റെ …

സേവനങ്ങൾ ഇനി കൈയ്യെത്തും ദൂരത്ത്; ആര്യനാട് പഞ്ചായത്തിൽ ‘ഗ്രാമഭവനു’കൾ ഒരുങ്ങുന്നു Read More

തിരുവനന്തപുരം: ജനങ്ങളും വകുപ്പും തമ്മിൽ ആരോഗ്യകരമായ ബന്ധം ഉറപ്പാക്കുന്നതിന് വന സൗഹൃദ സദസ് നടത്തും

സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിൽ വനാതിർത്തികൾ പങ്കിടുന്ന ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ബന്ധപ്പെട്ട എം എൽ എ മാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ‘വന സൗഹൃദ സദസ്സ് ‘ നടത്താൻ തീരുമാനിച്ചതായി വനം മന്ത്രി ശ്രീ. എ കെ ശശീന്ദ്രൻ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നിശ്ചയിച്ച 20 …

തിരുവനന്തപുരം: ജനങ്ങളും വകുപ്പും തമ്മിൽ ആരോഗ്യകരമായ ബന്ധം ഉറപ്പാക്കുന്നതിന് വന സൗഹൃദ സദസ് നടത്തും Read More

കാട്ടാക്കട ബസ് സ്റ്റേഷനിലെ അതിക്രമം: നാല് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ: മന്ത്രി ആന്റണി രാജു

കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൺസഷൻ  എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന്  മകളുടെ മുൻപിൽ വെച്ച്  പിതാവിനെ മർദ്ദിച്ചസംഭവത്തിൽ ഉത്തരവാദികളായ  4 കെഎസ്ആർടിസി ജീവനക്കാരെ അന്വേഷണവിധേയമായി  സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാകട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ …

കാട്ടാക്കട ബസ് സ്റ്റേഷനിലെ അതിക്രമം: നാല് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ: മന്ത്രി ആന്റണി രാജു Read More

പകൽ വീട് പദ്ധതിയിൽ ഉച്ചഭക്ഷണം ലഭ്യമാക്കാൻ ദർഘാസ് ക്ഷണിച്ചു

തിരുവനന്തപുരം ജില്ലാ മാനസികാരോഗ്യപരിപാടിയുടെ കീഴിൽ ആര്യനാട് പ്രവർത്തിക്കുന്ന പകൽ വീട് പ്രോജക്റ്റിലേക്ക് ദിവസേന ഉച്ചഭക്ഷണം കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പാചകം ചെയ്തു എത്തിക്കുന്നതിന് ആര്യനാട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്നതും പാചക മേഖലയിൽ പരിശീലനം നേടിയതും പരിചയം ഉള്ളവരുമായ കുടുംബശ്രീ യൂണിറ്റുകളിൽ …

പകൽ വീട് പദ്ധതിയിൽ ഉച്ചഭക്ഷണം ലഭ്യമാക്കാൻ ദർഘാസ് ക്ഷണിച്ചു Read More

കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിയ സംഭവം: ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു

ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കോവിഷീൽഡ് വാക്സിൻ നൽകിയ സംഭവത്തിൽ ജെ.പി.എച്ച്.എൻ. ഗ്രേഡ് 2 ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ഡി.എം.ഒ.യോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഡി.എം.ഒ. നടത്തിയ …

കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിയ സംഭവം: ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു Read More

​ ഭ​ർ​ത്താ​വി​നൊ​പ്പം​ ​സ്കൂ​ട്ട​റി​ൽ പോവുകയായിരുന്ന വീ​ട്ട​മ്മ​ ​ടി​പ്പ​റി​ടി​ച്ച് ​മ​രി​ച്ചു.

ആ​ര്യ​നാ​ട്:​ ​വീ​ട്ട​മ്മ​ ​ടി​പ്പ​റി​ടി​ച്ച് ​മ​രി​ച്ചു.​ഭ​ർ​ത്താ​വി​നൊ​പ്പം​ ​സ്കൂ​ട്ട​റി​ൽ​ ​തൊ​ഴി​ലു​റ​പ്പ് ​പണിക്ക് ​പോ​ക​വേയാണ് അപകടം. മെ​യി​ൻ​ ​റോ​ഡി​ലെ​ ​വ​ള​വി​ൽ​ ​അ​മി​ത​ ​വേ​ഗ​ത്തി​ലെ​ത്തി​യ​ ​ടി​പ്പ​ർ​ ​എ​തി​ർ​ദി​ശ​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​സ്കൂ​ട്ട​റി​ൽ​ ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ​ ​പ​ന​യ്‌​ക്കോ​ട് ​കു​ര്യാ​ത്തി​ ​രാ​ഖി​ ​ഭ​വ​നി​ൽ​ ​രാ​ജേ​ന്ദ്ര​ന്റെ​ ​ഭാ​ര്യ​ ​ജ​ല​ജ​ ​കു​മാ​രി​ ​(49​)​ ​ആ​ണ് …

​ ഭ​ർ​ത്താ​വി​നൊ​പ്പം​ ​സ്കൂ​ട്ട​റി​ൽ പോവുകയായിരുന്ന വീ​ട്ട​മ്മ​ ​ടി​പ്പ​റി​ടി​ച്ച് ​മ​രി​ച്ചു. Read More

മക്കളെ വീട്ടിലുപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കള്‍ പോലീസ് പിടിയില്‍

ആര്യനാട്: പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പോലീസ് പിടിയിലായി. പറണ്ടോട് ഒന്നാംപാലം സ്വദേശിനിയായ 32കാരിയും കാമുകന്‍ പറണ്ടോട് സ്വദേശി 33 കാരനുമാണ് ആര്യനാട് പോലീസിന്‍റെ പിടിയിലായത്. ഇരുവരേയും കോടതി റിമാന്‍റ് ചെയ്തു. യുവതി 19-ാം വയസില്‍ പറ്‌ടോട് …

മക്കളെ വീട്ടിലുപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കള്‍ പോലീസ് പിടിയില്‍ Read More