ആ​ര്യ​നാ​ട്:​ ​വീ​ട്ട​മ്മ​ ​ടി​പ്പ​റി​ടി​ച്ച് ​മ​രി​ച്ചു.​ഭ​ർ​ത്താ​വി​നൊ​പ്പം​ ​സ്കൂ​ട്ട​റി​ൽ​ ​തൊ​ഴി​ലു​റ​പ്പ് ​പണിക്ക് ​പോ​ക​വേയാണ് അപകടം. മെ​യി​ൻ​ ​റോ​ഡി​ലെ​ ​വ​ള​വി​ൽ​ ​അ​മി​ത​ ​വേ​ഗ​ത്തി​ലെ​ത്തി​യ​ ​ടി​പ്പ​ർ​ ​എ​തി​ർ​ദി​ശ​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​സ്കൂ​ട്ട​റി​ൽ​ ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ​ ​പ​ന​യ്‌​ക്കോ​ട് ​കു​ര്യാ​ത്തി​ ​രാ​ഖി​ ​ഭ​വ​നി​ൽ​ ​രാ​ജേ​ന്ദ്ര​ന്റെ​ ​ഭാ​ര്യ​ ​ജ​ല​ജ​ ​കു​മാ​രി​ ​(49​)​ ​ആ​ണ്...
Read full story
ആര്യനാട്: പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പോലീസ് പിടിയിലായി. പറണ്ടോട് ഒന്നാംപാലം സ്വദേശിനിയായ 32കാരിയും കാമുകന്‍ പറണ്ടോട് സ്വദേശി 33 കാരനുമാണ് ആര്യനാട് പോലീസിന്‍റെ പിടിയിലായത്. ഇരുവരേയും കോടതി റിമാന്‍റ് ചെയ്തു. യുവതി 19-ാം വയസില്‍ പറ്‌ടോട്...
Read full story
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറോണ വ്യാപനം പിടിവിട്ട് പോവുകയാണ്. പൂന്തുറയിൽ 5 ദിവസത്തിനുള്ളില്‍ 600 പേരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ 119 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആര്യനാട് പഞ്ചായത്തിൽ നൂറ് സാമ്പിളുകൾ പരിശോധിച്ചപ്പോൾ ഏഴ് പേർക്ക് രോഗം ഉള്ളതായി കണ്ടെത്തി. രോഗം അതിവേഗം പടരുന്നതായാണ്...
Read full story