ആര്യൻ ഖാൻ ഉൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി 20/10/21 ബുധനാഴ്ച

മുംബൈ: ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ഉൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി 20/10/21 ബുധനാഴ്ച. മുംബൈ സെഷൻസ് കോടതിയാണ് വിധി പറയുക. അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് എൻ.സി.ബിയുടെ വാദം. കേസിലെ വിദേശ ബന്ധം വ്യക്തമായിട്ടുണ്ടെന്നും എൻ.സി.ബി കോടതിയെ …

ആര്യൻ ഖാൻ ഉൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി 20/10/21 ബുധനാഴ്ച Read More

തെറ്റായ വഴി ഉപേക്ഷിക്കും: ആര്യൻ ഖാൻ

മും​​​ബൈ: ആ​​​ഡം​​​ബ​​​ര​​​ക്ക​​​പ്പ​​​ലി​​​ലെ ല​​​ഹ​​​രി​​​പാ​​​ർ​​​ട്ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് അ​​​റ​​​സ്റ്റി​​​ലാ​​​യ ബോ​​​ളി​​​വു​​​ഡ് താ​​​ര​​​പു​​​ത്ര​​​ൻ ആ​​​ര്യ​​​ൻ ഖാ​​​ന് മ​​​നം​​​മാ​​​റ്റം. തെ​​​റ്റാ​​​യ വ​​​ഴി ഉ​​​പേ​​​ക്ഷി​​​ക്കു​​​മെ​​​ന്നും ഇ​​​നി പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നു​​​മാ​​​ണ് ന​​​ർ​​​കോ​​​ട്ടി​​​ക് ക​​​ൺ​​​ട്രോ​​​ൾ ബ്യൂ​​​റോ അ​​​ധി​​​കൃ​​​ത​​​രു​​​ടെ കൗ​​​ൺ​​​സി​​​ലിം​​​ഗി​​​ൽ ബോ​​​ളി​​​വു​​​ഡ് സൂ​​​പ്പ​​​ർ​​​ താ​​​രം ഷാ​​​രൂ​​​ഖ് ഖാ​​​ന്‍റെ മ​​​ക​​​നാ​​​യ ആ​​​ര്യ​​​ൻ ഖാ​​​ൻ ന​​​ൽ​​​കി​​​യ …

തെറ്റായ വഴി ഉപേക്ഷിക്കും: ആര്യൻ ഖാൻ Read More

എന്‍.സി.ബി. ഡയറക്ടര്‍ വാങ്കഡെയെ നിരീക്ഷിക്കാന്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത എന്‍.സി.ബി. സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയെ നിരീക്ഷിക്കാന്‍ പോലീസിനോ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനോ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് …

എന്‍.സി.ബി. ഡയറക്ടര്‍ വാങ്കഡെയെ നിരീക്ഷിക്കാന്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ Read More

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖാന്റെ മകനായ ആര്യൻ ശിഷ്ടകാലം ജയിലിൽ

മുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാറായ ഷാരൂഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ മജിസ്ട്രേറ്റ് കോടതി തള്ളി. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഇനി ശിഷ്ടകാലം ജയിലിൽ . ആര്യന്റെ അഭിഭാഷകനായ സതീഷ് മനെഷിന്റെ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയാണ് മുംബൈ മജിസ്ട്രേറ്റ് …

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖാന്റെ മകനായ ആര്യൻ ശിഷ്ടകാലം ജയിലിൽ Read More

ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി നീട്ടാനാവില്ല: ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടു

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന എന്‍.സി.ബിയുടെ ആവശ്യം കോടതി തള്ളി. എന്‍.സി.ബിയുടെ കസ്റ്റഡിയില്‍ ചോദ്യംചെയ്യല്‍ ഇനിയും ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കോടതി ആര്യന്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ‘ ഇതുവരെ …

ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി നീട്ടാനാവില്ല: ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടു Read More

ആഡംബര കപ്പലിലെ മയക്കുമരുന്നുകേസിലെ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്നുകേസില്‍ മലയാളിയായ പ്രതി ശ്രേയസ്‌ നായരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. 2021 ഒക്ടോബര്‍ 11 വെരയാണ്‌ കസ്‌റ്റഡിയില്‍ വിട്ടിട്ടുളളത്‌. ശ്രേയസിനെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ ക്രിപ്‌റ്റോ കറന്‍സിവഴി ലഹരി മരുന്നിനുളള പണമിടപാടുകള്‍ നടന്നതെന്ന വിവരം എന്‍സിബിക്ക്‌ ലഭിച്ചത്‌. …

ആഡംബര കപ്പലിലെ മയക്കുമരുന്നുകേസിലെ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു Read More

ഷാരൂഖ് ഖാനെ വേട്ടയാടുന്നത് നിര്‍ത്തണമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.മകന്റെ അറസ്റ്റില്‍ ഷാരൂഖ് ഖാനെ വേട്ടയാടുന്നത് നിര്‍ത്തണമെന്നാണ് തരൂര്‍ പറഞ്ഞത്. താന്‍ ലഹരിമരുന്നിന്റെ ആരാധകനല്ലെന്നുംഒരിക്കലും അത്തരത്തുലുള്ളവ ഉപയോഗിച്ചിട്ടില്ലെന്നും പറഞ്ഞ തരൂര്‍ …

ഷാരൂഖ് ഖാനെ വേട്ടയാടുന്നത് നിര്‍ത്തണമെന്ന് ശശി തരൂര്‍ Read More