
റിപ്പോര്‍ട്ട്
ഞാന്‍ ശരിക്കും ഇതിന് അര്‍ഹനാണോ? ആര്യന്‍ ഖാനെ കുറിച്ച് വെളിപ്പെടുത്തല്‍
By ന്യൂസ് ഡെസ്ക്
•
June 12, 2022
മുംബൈ: ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ മാനസികമായി തളര്‍ന്നിരുന്നതായി നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും പ്രത്യേക അന്വേഷണസംഘത്തലവനുമായ സഞ്ജയ് സിങ്.അറസ്റ്റിലായതിനുശേഷം ചോദ്യംചെയ്യലിനെത്തിയപ്പോള്‍ താന്‍ ഇത് അര്‍ഹിച്ചിരുന്നോയെന്ന ചോദ്യമാണ് ആര്യന്‍...
Read full story










