
റിപ്പോര്‍ട്ട്
ആലപ്പുഴ: ആര്‍ദ്രകേരളം പുരസ്കാരം; ആലപ്പുഴയ്ക്ക് തിളക്കം
By ന്യൂസ് ഡെസ്ക്
•
March 30, 2022
ആലപ്പുഴ: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്തിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം. ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭാഗത്തില്‍ ആര്യാട് ബ്ലോക്ക് മൂന്നാം സ്ഥാനം നേടി. ജില്ലാ പഞ്ചായത്തിന് അഞ്ചു ലക്ഷം...
Read full story




