
റിപ്പോര്‍ട്ട്
കൊല്ലം: കോവിഡ് പ്രതിരോധം; ഓണത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും
By ന്യൂസ് ഡെസ്ക്
•
August 24, 2021
കൊല്ലം: ഓണത്തോടനുബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക നിയന്ത്രണങ്ങള്‍ തുടരും. രോഗവ്യാപനത്തോത് കുറയ്ക്കുന്നതിനാണ് നടപടി. പട്ടാഴിയില്‍ കവലകളിലും തിരക്കേറിയ കച്ചവട കേന്ദ്രങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയതായി പഞ്ചായത്ത് സെക്രട്ടറി അരുണ്‍ അലക്‌സാണ്ടര്‍ പറഞ്ഞു. കുന്നിക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ എസ്.ഐ, സെക്ടറല്‍...
Read full story


