
റിപ്പോര്‍ട്ട്
പാലക്കാട് അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്ക് കലാ – കായിക പരിശീലനമൊരുക്കി ബി.ആര്‍.സി.
By ന്യൂസ് ഡെസ്ക്
•
September 23, 2020
പാലക്കാട്: സ്‌കൂളില്‍ പോവാന്‍ കഴിയാതെ ഓണ്‍ലൈന്‍ പഠനം മാത്രമായി വീട്ടില്‍ ഇരിക്കേണ്ടിവരുന്ന അട്ടപ്പാടിലെ വിദ്യാര്‍ഥികള്‍ക്ക് മാനസിക ഉല്ലാസത്തിന് പഠനത്തോടൊപ്പം കലാ - കായിക പരിശീലനം നല്‍കി അഗളി ബി.ആര്‍.സി. ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളുടെ (ബി.ആര്‍.സി.)...
Read full story
