
റിപ്പോര്‍ട്ട്
ലോകത്തിലെ ഏറ്റവും വലിയ ന്യൂക്ലിയര്‍ പവര്‍ ഐസ്‌ബ്രേക്കര്‍ ആര്‍ട്ടിക് മേഖലയിലേക്ക് യാത്ര ആരംഭിച്ചു.
By ന്യൂസ് ഡെസ്ക്
•
September 24, 2020
മോസ്‌കോ: ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ റഷ്യന്‍ ന്യൂക്ലിയര്‍ പവര്‍ ഐസ്‌ബ്രേക്കര്‍ ആര്‍ട്ടിക് മേഖലയിലേക്ക് രണ്ടാഴ്ചത്തെ യാത്ര ആരംഭിച്ചു. ആര്‍ക്തിക'എന്നറിയപ്പെടുന്ന ഇതിന് 173 മീറ്ററിലധികം നീളമുണ്ട്, ഏകദേശം മൂന്ന് മീറ്റര്‍ കട്ടിയുള്ള ഐസ് തകര്‍ക്കാന്‍ കഴിയും. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്ന് പുറപ്പെട്ട്...
Read full story

