ആര്‍ട്ടെമെസ്-1 വിക്ഷേപണം നവംബര്‍ 16 ന്
റിപ്പോര്‍ട്ട്

ആര്‍ട്ടെമെസ്-1 വിക്ഷേപണം നവംബര്‍ 16 ന്

By ന്യൂസ് ഡെസ്ക് November 16, 2022
വാഷിങ്ടണ്‍: നാസയുടെ ചാന്ദ്രദൗത്യം ആര്‍ട്ടെമെസ്-1ന്റെ വിക്ഷേപണം ഇന്ന്. സാങ്കേതികപ്രശ്നം മൂലം വിക്ഷേപണം പലതവണ മാറ്റിവച്ചിരുന്നു. 16/11/2022 രാവിലെ 11.34 നു ഫ്ളോറിഡയില്‍ നിന്ന് ആര്‍ട്ടെമെസ്-1 ദൗത്യം കുതിച്ചുയരും. യാത്രയുടെ കൗണ്ട്ഡൗണ്‍ കെന്നഡി സ്പേസ് സെന്ററില്‍ ആരംഭിച്ചു. ഡിസംബര്‍ 11 ന് പേടകം...
Read full story