കൊച്ചി: പ്രധാനമന്ത്രി കൊച്ചിയിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് മുമ്പേ ബിജെപിയുടെ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്ത് കൊച്ചി കോര്‍പ്പറേഷന്‍. പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുന്നതിന്‍റെ ഭാഗമായി സ്ഥാപിച്ച ഫ്‌ളക്‌സുകളും കൊടികളുമാണ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ നീക്കിയത്. നഗര ത്തില്‍ അനധികൃതമായി ഫ്‌ളക്‌സുകള്‍ വയ്ക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ്...
Read full story
കാഞ്ഞിരപ്പള്ളി: കോട്ടയം ചെറുവള്ളി ക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ നടയില്‍ ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഡിസംബർ 15 തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് രാഹുല്‍ ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രത്തില്‍ വഴിപാട് നടത്തിയശേഷമാണ് അദ്ദേഹം മടങ്ങിയത്.കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇവിടെ ദര്‍ശനം നടത്തിയാല്‍ ഫലം ലഭിക്കുമെന്നാണ്...
Read full story