റിപ്പോര്‍ട്ട്
ട്രെയിനില്‍നിന്നു ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
March 14, 2026
തൃശൂര്‍: ട്രെയിനില്‍നിന്നു ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാസര്‍കോട് സ്വദേശി അച്യുതാനന്ദ ഷേണായി (40) ആണ് മാർച്ച് 12 വ്യാഴാഴ്ച രാവിലെ വേണാട് എക്സ്പ്രസില്‍ നിന്നും പുഴലേക്ക് വീണത്. ദൂരെനിന്ന് സംഭവം കണ്ടുനിന്ന നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ യൂണിറ്റിലെ...
Read full story

