
റിപ്പോര്‍ട്ട്
ചെന്നൈ: യുവതികള്‍ക്കുനേരെ വംശീയ അധിക്ഷേപം നടത്തിയതിന് തമിഴ്‌നാട്ടില്‍ ഒരാള്‍ അറസ്റ്റില്‍. കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ രണ്ട് മണിപ്പൂരി സ്ത്രീകള്‍ക്കെതിരായി വംശീയ അധിക്ഷേപം നടത്തിയതിന് തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് അറസ്റ്റ്. ആംബുലന്‍സ് ഡ്രൈവറായ എം വിഘ്നേഷ് (27)...











