റിപ്പോര്‍ട്ട്
ഭുവനേശ്വര്‍: ഒന്‍പതാം ക്ലാസ് വരെ പഠിച്ചയാള്‍ വ്യാജ വാക്സിന്‍ നിര്‍മ്മിച്ചതിന് അറസ്റ്റില്‍.ഒഡീഷയിലെ ബാര്‍ഗഢ് ജില്ലയില്‍ പ്രഹ്ലാദ് ബിസി (32) എന്നയാളാണ് അറസ്റ്റിലായത്.വ്യാജ വാക്സിന്‍ നിര്‍മാണകേന്ദ്രം റെയ്ഡുചെയ്ത പോലീസ് കോവിഡ് വാക്സിനെന്ന ലേബല്‍ ഒട്ടിച്ച നിരവധി...
റിപ്പോര്‍ട്ട്
ആറ്റിങ്ങല്‍: ആലംകോടുന്നിന്നും ഒരു കോടിയോളം രൂപ വിലവരുന്ന കഞ്ചാവ്‌ പിടിച്ചെടുത്ത കേസിലെ മുഖ്യ പ്രതി മണമ്പൂര്‌ തൊപ്പിച്ചന്ത എഫ്‌എഫ്‌ മന്‍സില്‍ ഭഗത്‌(26) ആണ്‌ പിടിയിലായത്‌. ഈ കേസുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞമാസം 22ന്‌ കീഴാറ്റുങ്ങല്‍ സ്വദേശികളായ...
റിപ്പോര്‍ട്ട്
കൊച്ചി: വീടിന്‍റെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കയറി മോഷണം നടത്തുന്ന സംഘം പോലീസ് പിടിയിലായി. കുട്ടമംഗലം നെല്ലിമറ്റം മാങ്കുഴി കുന്നേല്‍ ബിജു (ആസിഡ് ബിജു-45) ഇയാളുടെ കൂട്ടാളികളായ പല്ലാരിമംഗലം പറമ്പറക്കാട്ടില്‍ ഗോപി (50) തൃശൂര്‍...
റിപ്പോര്‍ട്ട്
മുംബൈ: നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ജയിലിലായ റിയാ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്ന് അവരെ മുംബൈ ബൈക്കുള വനിതാ ജയിലിലെ സിംഗിള്‍ സെല്ലിലേക്ക്മാറ്റി. സുരക്ഷാ കാരണങ്ങളാലാണ് മാറ്റുന്നതെന്ന് ജയിലധികൃതര്‍ പറഞ്ഞു...
റിപ്പോര്‍ട്ട്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ റായ്ഗഡിലെ ഫാം ഹൗസില്‍ ഒളിച്ച് കയറിയതിന് റിപ്പബ്ലിക്ക് ടി.വി ചാനലിലെ ജേണലിസ്റ്റുകള്‍ അറസ്റ്റില്‍. റിപ്പോര്‍ട്ടറായ അന്‍ജു കുമാര്‍, വിഡിയോ ജേര്‍ണലിസ്റ്റ് യഷ്പല്‍ജിത് സിങ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം...
റിപ്പോര്‍ട്ട്
കട്ടപ്പന:കട്ടപ്പനയില്‍ നടന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ചില്‍ അറസ്‌റ്റിലായ നേതാക്കളില്‍ ഒരാള്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ആന്‍റിജന്‍ പരിശോധനയിലാണ്‌ ഫലം പോസി റ്റീവായത്‌. ഫലം പോസിറ്റീവയതോടെ അദ്ദേഹത്തിന്‌ ജാമ്യം നല്‍കി കട്ടപ്പനയിലെ കോവിഡ്‌ ഫസ്റ്റ്‌...
റിപ്പോര്‍ട്ട്
മലയിന്‍കീഴ്: ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറഞ്ഞി ഒരുമാസം കഴിഞ്ഞപ്പോഴേക്കും വീണ്ടും മോഷണം നടത്തിയ ക്രിമിനല്‍ കേസ് പ്രതി പിടിയില്‍. പെരുങ്കുളം കൊണ്ണിയൂര്‍ പൊന്നെടുത്തകുഴി കോളൂര്‍മേലേ പുത്തന്‍വീട്ടില്‍ പറക്കുംതളിക ബൈജു എന്നറിയപ്പെടുന്ന ജെയിന്‍ വിക്ടര്‍ (41) ആണ്...
റിപ്പോര്‍ട്ട്
ഏതൻസ്: ബാറിലെ അടിപിടിയെ തുടർന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ ഹാരി മഗ്വയര്‍ ഗ്രീസില്‍ അറസ്റ്റിലായി. ഉല്ലാസകേന്ദ്രമായ മൈകോണോസ് ദ്വീപിലെ ബാറില്‍ അടിപിടി ഉണ്ടാക്കിയതിനാണ് അറസ്റ്റ്. ബാറിലെത്തിയ മറ്റൊരു ഇംഗ്ലീഷ് സംഘവുമായാണ് മഗ്വയറും രണ്ട് കൂട്ടുകാരും...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പാകിസ്താന്‍ ചാരസംഘടനയ്ക്ക് വിവരങ്ങള്‍ കൈമാറിയ പ്രതിരോധ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. വികാസ് കുമാര്‍(29), ചമന്‍ലാല്‍(22) എന്നിവരെ മിലിട്ടറി ഇന്റലിജന്‍സും രാജസ്ഥാന്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. രാജസ്ഥാനിലെ ശ്രീഗംഗാ നഗറിനു സമീപമുള്ള കരസേനയുടെ...
റിപ്പോര്‍ട്ട്
തൃശൂര്‍: ഇസ്‌ലാംമത പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടയാള്‍ അറസ്റ്റില്‍. ചിറമനേങ്ങാട് എന്‍ജിനിയറിങ് കോളേജിനു സമീപം താമസിക്കുന്ന കാളകുളങ്ങര കെ കെ അഷറഫിനെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം...
റിപ്പോര്‍ട്ട്
കോട്ടയം: പറമ്പില്‍ കയറിയ പശുക്കളെ മുപ്പല്ലി ഉപയോഗിച്ച് കുത്തിപരിക്കേല്‍പിച്ച വിമുക്തഭടനെ പൊലീസ് അറസ്റ്റ് ചെയ്തു. അയ്മനം വല്യാട് പുത്തന്‍തോട് പാലത്തിനു സമീപം താമസിക്കുന്ന മണലേല്‍ മാത്തുക്കുട്ടിയെയാണ് (61) കോട്ടയം വെസ്റ്റ് സിഐ എം ജെ...
റിപ്പോര്‍ട്ട്
ശാസ്താംകോട്ട: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് വ്യാപാരിയെ അറസ്റ്റ് ചെയ്തു. കാരാളിമുക്കിലെ ബേക്കറി ഉടമയും യൂത്ത് കോണ്‍ഗ്രസ് കുന്നത്തൂര്‍ നിയോജകമണ്ഡലം മുന്‍ പ്രസിഡന്റുമായ സുരേഷ് ചന്ദ്രനെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച വൈകീട്ട് ആറുമണിയോടെയാണ്...