
റിപ്പോര്‍ട്ട്
വയനാട്: പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ മദ്ധ്യവയസ്‌കനെ തലയ്ക്കടിച്ച് കൊന്നു. വയനാട് മക്കിയാടാണ് സംഭവം. മദ്യം വാങ്ങാനെത്തിയ എടത്തറ കോളനിയില്‍ താമസിക്കുന്ന വെള്ളനാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതി മക്കിയാട് ഞാറലോട് സ്വദേശി തടത്തില്‍ കൊച്ച് എന്ന...











