റിപ്പോര്‍ട്ട്
ലണ്ടന്‍: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ 31 കാരനായ ഇന്ത്യന്‍ വംശജനെതിരെ ലണ്ടനിലെ വിംബിള്‍ഡണ്‍ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. 62 കാരിയായ ഹന്‍സ പട്ടേലിനെ തലയ്ക്ക് പരിക്കേറ്റ നിലയില്‍ പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രീന്‍ഫോര്‍ഡിലെ വീട്ടില്‍ ബുധനാഴ്ചയാണ്...
റിപ്പോര്‍ട്ട്
പത്തനാപുരം: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കെ ബി ഗണേഷ് കുമാർ എം എൽ എ യുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച (24/11/2020) പുലര്‍ച്ചെ പത്തനാപുരത്ത്...
റിപ്പോര്‍ട്ട്
മംഗളൂരു: ഐമ ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ മുന്‍ മന്ത്രി റോഷന്‍ ബെയ്ഗിനെ സിബിഐ അറസ്റ്റ് ചെയ്തു. മതിയായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് സിബിഐ അറിയിച്ചു. ബംഗളൂരു കോടതിയില്‍ ഹാജരാക്കിയ ബെയ്ഗിനെ റിമാന്റ് ചെയ്തു....
റിപ്പോര്‍ട്ട്
കൊല്ലം: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇട്ടിവ ചാണപ്പാറ സ്വദേശി രഞ്ജിതിനെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഫോണിലൂടെ പെണ്‍കുട്ടിയുടെ വീട്ടില്‍ ആരും ഇല്ലാതിരിക്കുന്ന...
റിപ്പോര്‍ട്ട്
കാഞ്ഞാര്‍: പ്രായ പൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവും അയല്‍വാസികളും അറസ്റ്റിലായി.പെണ്‍കുട്ടിയുടെ ബന്ധുക്കളായ ഡെന്നീസ്, ഡോയല്‍ അയല്‍വാസിയായ ബാബു എന്നിവരാണ് അറസ്റ്റിലായത്. രണ്ടുവര്‍ഷം മുമ്പ് കാഞ്ഞാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയുടെ കടയില്‍...
റിപ്പോര്‍ട്ട്
ചെന്നൈ: പ്രമുഖ തമിഴ്‌ സീരിയല്‍ നടന്‍ സെല്‍വരത്‌നത്തെ(41) വെട്ടിക്കൊന്ന കേസില്‍ വിരുദുനഗര്‍ വിജയകുമാറിനെ(30) എംജിആര്‍ നഗര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. വിജയകുമാറിന്റെ ഭാര്യയും നടനും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും അതേതുടര്‍ന്നാണ്‌ വെട്ടി കൊലപ്പെടുത്തിയതെന്നും പോലീസ്‌ പറഞ്ഞു....
റിപ്പോര്‍ട്ട്
കൊച്ചി: രണ്ടുകുട്ടികളുടെ അമ്മയായ 32 കാരിയോട് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോടെ അവരെ വഴിയില്‍ തളളിയിടുകയും മര്‍ദ്ദിക്കുകയും ചെയത് യുവാവ് പോലീസ് പിടിയിലിായി. ചേര്‍ത്തല സ്വദേശിയായ ശ്യാം കുമാറാണ് പിടിയിലായത്. യുവതിയും കുടുംബവും വാടകയ്ക്ക താമസിച്ചിരുന്നത് എരമല്ലൂരിലെ...
റിപ്പോര്‍ട്ട്
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ച്ചി​യി​ലെ ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലായിരുന്ന ഇബ്രാഹിം കുഞ്ഞിനെ അവിടെയെത്തിയാണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​ അറ​സ്റ്റ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍​ക്കാ​യി...
റിപ്പോര്‍ട്ട്
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയിലെത്തിയാണ് ബുധനാഴ്ച (18/11/2020) രാവിലെ അറസ്റ്റ് ചെയ്തിരിക്കുന്നത്....
റിപ്പോര്‍ട്ട്
കുമളി: കഴിഞ്ഞ ദീപാവലി ദിവസം സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആള്‍ കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞതായി പോലീസ് . കുമളി ഒന്നാംമൈല്‍ സ്വദേശിയായ സജീവനെ(55) ആണ് സുഹൃത്തായായ ബാലകൃഷ്ണന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
റിപ്പോര്‍ട്ട്
കൊല്ലം: ബൈക്കില്‍ കറങ്ങി നടന്ന മാല മോഷണം നടത്തുന്ന സംഘത്തിലെ രണ്ടാമനും അറസ്റ്റിലായി. പാറശാല ഇഞ്ചിവിള സ്വദേശിയായ അര്‍ഫാന്‍ എന്നുവിളിക്കുന്ന യാസര്‍ അറാഫത്ത് (19) ആണ് അറസ്റ്റിലായത്. ആഡംബര ജീവിതത്തിനും ലഹരിക്കുളള പണം കണ്ടെത്താനുമായിട്ടാണ്...
റിപ്പോര്‍ട്ട്
മുംബൈ: 22 കാരിയായ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം തീകൊളുത്തി കൊന്നു. മുംബൈ സ്വദേശിനിയായ യുവതിയാണ് പങ്കാളിയുടെ ക്രൂരതക്കിരയായത്. 2020 നവംബര്‍ 14ന് ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. യുവതിയുടെ പങ്കാളി നന്ദേശ് ജില്ലയില്‍...