തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ ആരോഗ്യ നില തൃപ്തികരമെന്ന് സൂചന. അദ്ദേഹത്തെ ആഞ്ജിയോ ഗ്രാം ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ആഞ്ജിയോഗ്രാം റിപ്പോർട്ടിൽ പ്രശ്നങ്ങളില്ല എന്നാണ് സൂചന. എങ്കിലും 24 മണിക്കൂർ...
Read full story