കരസേനാ വാഹനവ്യൂഹത്തിനു നേർക്ക് ആക്രമണം : ഏറ്റുമുട്ടലില്‍ വധിച്ച ഭീകരരുടെ എണ്ണം മൂന്നായി

ജമ്മു: ജമ്മു കാഷ്മീരിലെ അഖ്നൂർ സെക്ടറില്‍ കരസേനാ വാഹനവ്യൂഹത്തിനു നേർക്ക് ആക്രമണം നടത്തിയ രണ്ടു ഭീകരരെക്കൂടി ഏറ്റുമുട്ടലില്‍ വധിച്ചു. ഇതോടെ 27 മണിക്കൂർ നീണ്ട ഏറ്റുമുട്ടലില്‍ വധിച്ച ഭീകരരുടെ എണ്ണം മൂന്നായി. ഒക്ടോബർ 28 തിങ്കളാഴ്ച രാത്രിയിലെ നിരീക്ഷണത്തിനു ശേഷം 29 …

കരസേനാ വാഹനവ്യൂഹത്തിനു നേർക്ക് ആക്രമണം : ഏറ്റുമുട്ടലില്‍ വധിച്ച ഭീകരരുടെ എണ്ണം മൂന്നായി Read More

ഇന്ത്യ- ചൈന സേനാ പിന്മാറ്റം അന്തിമഘട്ടത്തിലെന്ന് പ്രതിരോധവൃത്തങ്ങള്‍

ഡല്‍ഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖ (എല്‍എസി) യില്‍നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാ പിന്മാറ്റം അവസാന ഘട്ടത്തില്‍.എല്‍എസിയിലെ നിർണായക സൈനിക പോയിന്‍റുകളായ ഡെപ്സംഗ്, ഡെംചോക് പ്രദേശങ്ങളില്‍നിന്നുള്ള സേനാ പിന്മാറ്റം അന്തിമഘട്ടത്തിലാണെന്ന് പ്രതിരോധവൃത്തങ്ങള്‍ സൂചിപ്പിച്ചു. സേനാ പിന്മാറ്റം പൂർണമാകുന്നതോടെ ഈ മാസാവസാനം തന്നെ …

ഇന്ത്യ- ചൈന സേനാ പിന്മാറ്റം അന്തിമഘട്ടത്തിലെന്ന് പ്രതിരോധവൃത്തങ്ങള്‍ Read More

ഇൻഡ്യ വിദൂര നിയന്ത്രിത യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു

ഡല്‍ഹി: അമേരിക്കയില്‍നിന്ന് എംക്യൂ 9 ബി വിദൂര നിയന്ത്രിത യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യയും അമേരിക്കയും കരാറില്‍ ഒപ്പിട്ടു.വിദൂര നിയന്ത്രിത യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതടക്കം തദ്ദേശീയമായി ആണവ അന്തർവാഹിനികള്‍ നിർമിക്കുന്നതിനുള്ള സുപ്രധാന കരാറുകള്‍ക്ക് കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി കഴിഞ്ഞ ദിവസം (സിസിഎസ്) അംഗീകാരം …

ഇൻഡ്യ വിദൂര നിയന്ത്രിത യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു Read More

ഹരിതകർമ സേനാംഗങ്ങള്‍ക്ക് 10,000 രൂപ വരുമാനം ഉറപ്പാക്കും : മന്ത്രി എം.ബി.രാജേഷ്

തിരുവനന്തപുരം: ഹരിതകർമ സേനാംഗങ്ങള്‍ക്ക് 10,000 രൂപയെങ്കിലും വരുമാനം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. സേനാംഗങ്ങളുടെ തൊഴില്‍, വരുമാനമാർഗം, സുരക്ഷ എന്നിവ ഉറപ്പാക്കും. 2024 ഒക്ടോബർ 14 ന് നിയമസഭയില്‍ മാത്യു കുഴല്‍നാടന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. .വരുമാനം ഉറപ്പാക്കാൻ …

ഹരിതകർമ സേനാംഗങ്ങള്‍ക്ക് 10,000 രൂപ വരുമാനം ഉറപ്പാക്കും : മന്ത്രി എം.ബി.രാജേഷ് Read More

നേർക്കുനേർ ഏറ്റുമുട്ടി ഇസ്രയേൽ സേനയും ഹിസ്ബുല്ലയും : 8 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതായി ബിബിസി .

ജറുസലം : ∙ ലബനനിലെ അതിർത്തി ഗ്രാമങ്ങളിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിൽ നേർക്കുനേർ പോരാട്ടം. തെക്കൻ ലബനനിലെ അതിർത്തി ഗ്രാമങ്ങളിൽ നുഴഞ്ഞുകയറിയ ഇസ്രയേൽ സൈന്യവുമായി ഹിസ്ബുല്ല സായുധസംഘം ഏറ്റുമുട്ടിയതായി ഹിസ്ബുല്ല അറിയിച്ചു. ഏറ്റുമുട്ടലിൽ 8 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതായും 7 …

നേർക്കുനേർ ഏറ്റുമുട്ടി ഇസ്രയേൽ സേനയും ഹിസ്ബുല്ലയും : 8 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതായി ബിബിസി . Read More

ഇസ്രയേൽ-ലബനൻ സംഘർഷം പൂർണയുദ്ധത്തിലേക്കു നീങ്ങുന്നുവെന്ന് സൂചന : ലബനനിൽ അഞ്ചുദിവസത്തിനിടെ പലായനം ചെയ്തത് 90,000 പേർ.

ബെയ്റൂട്ട് : .ലബനനിലെ അഞ്ചിടങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടതായും 223 പേർക്കു പരുക്കേറ്റതായും ലബനൻ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. ഹിസ്ബുല്ലയുടെ 60 ഇന്റലിജൻസ് കേന്ദ്രങ്ങൾ ആക്രമിച്ചെന്നും കനത്ത നാശം വിതച്ചെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഇതുവരെ ലക്ഷ്യംവയ്ക്കാത്ത …

ഇസ്രയേൽ-ലബനൻ സംഘർഷം പൂർണയുദ്ധത്തിലേക്കു നീങ്ങുന്നുവെന്ന് സൂചന : ലബനനിൽ അഞ്ചുദിവസത്തിനിടെ പലായനം ചെയ്തത് 90,000 പേർ. Read More

സേനയില്‍ 1.35 ലക്ഷം ഒഴിവ്

ന്യൂഡല്‍ഹി: കര, നാവിക, വ്യോമ സേനകളിലായി 1.35 ലക്ഷം പേരുടെ ഒഴിവുണ്ടെന്ന് ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍. കരസേനയിലാണ് കൂടുതല്‍ ഒഴിവുകളും- 1.18 ലക്ഷം.സെപ്റ്റംബര്‍ 30 വരെ നാവികസേനയില്‍ 11,587 പേരുടെ ഒഴിവുണ്ടെന്നും കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. …

സേനയില്‍ 1.35 ലക്ഷം ഒഴിവ് Read More

പാകിസ്താനെതിരായ ഏതൊരു സൈനിക നടപടിക്കും പൂര്‍ണ സജ്ജം: കരസേന

ശ്രീനഗര്‍: പാകിസ്താനെതിരായ ഏതൊരു സൈനിക നടപടിക്കും ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാണെന്ന് ചിനാര്‍ കോര്‍പ്സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ എ.ഡി.എസ്. ഔജ്ല. പാക് അധിനിവേശ കശ്മീര്‍ (പി.ഒ.കെ) വീണ്ടെടുക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സൂചന നല്‍കിയതിനു പിന്നാലെയാണ് പ്രതികരണം. ശ്രീനഗറിലെ …

പാകിസ്താനെതിരായ ഏതൊരു സൈനിക നടപടിക്കും പൂര്‍ണ സജ്ജം: കരസേന Read More

കിളികൊല്ലൂര്‍ പോലിസ് മര്‍ദ്ദനം: സൈന്യം അന്വേഷണം ആരംഭിച്ചു

കൊല്ലം: കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സൈനികന്‍ മര്‍ദനത്തിന് ഇരയായ സംഭവത്തില്‍ സൈന്യം അന്വേഷണം ആരംഭിച്ചു. മര്‍ദനത്തിനിരയായ സൈനികന്‍ വിഷ്ണുവിന്റെ വീട്ടിലെത്തി സൈന്യം വിശദാംശങ്ങള്‍ ശേഖരിച്ചു.സൈനികനെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനകം സമീപത്തെ സൈനിക റെജിമെന്റില്‍ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ വിഷ്ണുവിനെ അറസ്റ്റ് …

കിളികൊല്ലൂര്‍ പോലിസ് മര്‍ദ്ദനം: സൈന്യം അന്വേഷണം ആരംഭിച്ചു Read More

അഫ്ഗാന്‍ സൈന്യത്തില്‍ ഇനി ചാവേര്‍ യൂണിറ്റും

കാബൂള്‍: പഴയ ചാവേറുകളെ അഫ്ഗാന്‍ സൈന്യത്തിന്റെ ഭാഗമാക്കാന്‍ താലിബാന്‍. ഐ.എസ്. ഭീകരര്‍ക്കെതിരേ ചാവേറുകളുടെ സേവനം വിനിയോഗിക്കാനാണു താലിബാന്‍ നേതൃത്വത്തിന്റെ നീക്കം. യു.എസിനെതിരേ 20 വര്‍ഷം നീണ്ട താലിബാന്‍ പോരാട്ടത്തില്‍ പ്രധാന പങ്കായിരുന്നു ചാവേറുകള്‍ക്കുണ്ടായിരുന്നത്.ചാവേറുകളെ ഒന്നിപ്പിച്ച് ഒരു യൂണിറ്റാക്കി മാറ്റുകയാണു ലക്ഷ്യമെന്നു താലിബാന്‍ …

അഫ്ഗാന്‍ സൈന്യത്തില്‍ ഇനി ചാവേര്‍ യൂണിറ്റും Read More