റിപ്പോര്‍ട്ട്
നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തിയ യുവാവ് അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
January 31, 2026
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ യുവാവ് കസ്റ്റഡിയിൽ. ജനുവരി 31 ശനിയാഴ്ച പുലര്‍ച്ചെ ഗള്‍ഫ്എയര്‍ വിമാനത്തില്‍ യുകെയില്‍ നിന്നെത്തിയ കാഞ്ഞൂര്‍ സ്വദേശിയായ ജെറിന് ഡേവിസ് എന്ന യുവാവാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറി അസഭ്യം...
Read full story

