വിസ്മയക്കും അര്‍ച്ചനയ്ക്കും പിന്നാലെ നൊമ്പരമായി സുചിത്ര; ആലപ്പുഴയില്‍ 19കാരി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി

June 22, 2021

ആലപ്പുഴ: ആലപ്പുഴയില്‍ 19കാരി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെയാണ് വള്ളികുന്നത്തെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച് 21നായിരുന്നു ഇവരുടെ വിവാഹം. ഭര്‍ത്താവ് വിഷ്ണു സൈനികനാണ്. വിഷ്ണു ഉത്തരാഖണ്ഡിലെ ജോലിസ്ഥലത്താണ്. സംഭവസമയത്ത് സുചിത്രയുടെ …

സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറി; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് കുടുംബം

September 14, 2020

ആലപ്പുഴ: സ്ത്രീധനം കുറവായതിനാല്‍ കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ആലപ്പുഴ ആറാട്ടുപുഴ സ്വദേശിയും ബി.എസ്.സി. നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയുമായ അര്‍ച്ചന (21)യാണ് ആത്മഹത്യ ചെയ്തത്. 12-9-2020 ശനിയാഴ്ചയാണ് യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒതളങ്ങ …

ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട ദമ്പതികള്‍ തൂങ്ങിമരിച്ചു

September 4, 2020

കാണ്‍പൂര്‍:  ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട ദമ്പതികള്‍ തൂങ്ങിമരിച്ചു. രാകേഷ്‌കുമാര്‍ (38), അര്‍ച്ചന (36) എന്നിവരാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. ഒരേ ബെഡ്ഷീറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. മൊബൈല്‍ ആക്‌സസറീസ് വില്‍ക്കുന്ന …

പാമ്പിനേക്കാള്‍ വിഷംപുരണ്ട പെരുമാറ്റവുമായിആശുപത്രി അധികൃതര്‍. പാമ്പുകടിയേറ്റ വീട്ടമ്മക്ക് ദാരുണാന്ത്യം.

August 7, 2020

നീലേശ്വരം: പറമ്പില്‍ വെച്ച് പാമ്പുകടിയേറ്റ വീട്ടമ്മയെ   20 മിനിട്ടിനകം ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ നല്‍കാന്‍ തയ്യാറാകാതെ ഡ്യൂട്ടി ഡോക്ടര്‍.  പാമ്പിനേയോ അല്ലെങ്കില്‍  അതിന്‍റെ   ഫോട്ടോയോ കാണിച്ചെങ്കിലേ വിഷത്തിന് ചികിത്സിക്കാന്‍ കഴിയുളളുവെന്ന വാശിയില്‍ ആന്‍റിവെനം നല്‍കാന്‍ മൂന്നരമണിക്കൂര്‍ താമസിപ്പിച്ചു.  അപ്പോഴേക്കും വിഷം രോഗിയുടെ ശരീരത്തില്‍ വ്യാപിച്ചു കഴിഞ്ഞിരുന്നു.  കാസര്‍കോട്  ജില്ലാ …