ഉത്തരാഖണ്ഡില്‍ വന്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി

ന്യൂഡൽഹി: ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ വന്‍ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി. ആറു മാസത്തിനുള്ളില്‍ ഒരുലക്ഷം തൊഴിലവസരങ്ങള്‍, പ്രതിമാസം അയ്യായിരം രൂപ അലവന്‍സ്, ജോലികള്‍ക്ക് 80 ശതമാനം സംവരണം തുടങ്ങിയ വാഗ്ദാനങ്ങളാണ് എ.എ.പി. നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ …

ഉത്തരാഖണ്ഡില്‍ വന്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി Read More

ഡൽഹിയിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നൽകുമെന്ന് അരവിന്ദ് കെജ്രിവാൾ

ന്യൂഡല്‍ഹി: ഡൽഹിയിൽ അതീവ ഗുരുതരമായി കോവിഡ് കേസുകൾ പെരുകുമ്പോൾ പിടിച്ചു നിൽക്കാൻ ഡൽഹി സർക്കാർ നീക്കം. 18വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. 1.34 കോടി വാക്‌സിനുകള്‍ വാങ്ങുന്നതിന് ഇന്ന് സര്‍ക്കാര്‍ …

ഡൽഹിയിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നൽകുമെന്ന് അരവിന്ദ് കെജ്രിവാൾ Read More

കോവിഡ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഒരു കോടി നൽകുമെന്ന് കെജ്‌രിവാൾ

ന്യൂഡൽഹി ഏപ്രിൽ 1: കോവിഡ് 19 ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടപെടുന്നവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സ്വകാര്യ -സർക്കാർ സ്ഥാപനങ്ങളിലെ ശുചീകരണ തൊഴിലാളികൾ, ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്ക് അവരുടെ സേവനത്തിനുള്ള ബഹുമാന സൂചകമായാണ് …

കോവിഡ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഒരു കോടി നൽകുമെന്ന് കെജ്‌രിവാൾ Read More

അരവിന്ദ് കെജ്‌രിവാൾ ഇന്ന് വൈകിട്ട് മാധ്യമങ്ങളെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി ഏപ്രിൽ 1: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് വൈകിട്ട് 5 മണിക്ക് മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. തബ് ലീഗ് ജമാഅത്തിൽ പങ്കെടുത്ത ആളുകൾക്കായി തിരച്ചിൽ നടത്തികൊണ്ടിരിക്കുകയാണ്.

അരവിന്ദ് കെജ്‌രിവാൾ ഇന്ന് വൈകിട്ട് മാധ്യമങ്ങളെ അഭിസംബോധന ചെയ്യും Read More

ഡല്‍ഹിയില്‍ കെജ്‌രിവാളിന്റെ വസതിക്ക് മുമ്പില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം

ന്യൂഡല്‍ഹി ഫെബ്രുവരി 26: രാജ്യതലസ്ഥാനത്ത് നടക്കുന്ന സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുമ്പില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. ജാമിയ-മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷനും ജാമിയ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയും ചേര്‍ന്നാണ് ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. ‘കെജ്‌രിവാള്‍ പുറത്തുവരൂ, ഞങ്ങളോട് …

ഡല്‍ഹിയില്‍ കെജ്‌രിവാളിന്റെ വസതിക്ക് മുമ്പില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം Read More

ഡല്‍ഹിയില്‍ പൗരത്വ പ്രതിഷേധം: അതിര്‍ത്തികള്‍ അടച്ചിടണമെന്ന് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി ഫെബ്രുവരി 25: ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തികള്‍ അടച്ചിടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായുള്ള എംഎല്‍എമാരുടെ യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു കെജ്രിവാള്‍. അക്രമകാരികള്‍ കൂട്ടത്തോടെ പുറത്തുനിന്നെത്തുന്നത് …

ഡല്‍ഹിയില്‍ പൗരത്വ പ്രതിഷേധം: അതിര്‍ത്തികള്‍ അടച്ചിടണമെന്ന് അരവിന്ദ് കെജ്രിവാള്‍ Read More

ഡല്‍ഹി സംഘര്‍ഷം: ഉന്നത തല യോഗം വിളിച്ച് അമിത് ഷാ

ന്യൂഡല്‍ഹി ഫെബ്രുവരി 25: വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലെഫ്റ്റനന്റ്‌ ഗവര്‍ണര്‍ അനില്‍ ബൈജാലും യോഗത്തില്‍ പങ്കെടുക്കും. പാര്‍ലമെന്റ്‌ നോര്‍ത്ത് ബ്ലോക്കില്‍ 12 …

ഡല്‍ഹി സംഘര്‍ഷം: ഉന്നത തല യോഗം വിളിച്ച് അമിത് ഷാ Read More

ഡല്‍ഹി നിയമസഭാംഗമായി കെജ്‌രിവാള്‍, സിസോദിയ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി ഫെബ്രുവരി 24: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ ഏഴാമത് ഡല്‍ഹി നിയമസഭാംഗമായി തിങ്കാളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു. കെജ്‌രിവാള്‍, സിസോദിയ, ക്യാബിനറ്റ് മന്ത്രിമാര്‍ …

ഡല്‍ഹി നിയമസഭാംഗമായി കെജ്‌രിവാള്‍, സിസോദിയ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്തു Read More

അമിത് ഷായെ സന്ദര്‍ശിച്ച് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി ഫെബ്രുവരി 19: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു. ഔദ്യോഗിക വസതിയിലെത്തിയാണ് കെജ്‌രിവാള്‍ അമിത് ഷായെ കണ്ടത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്ശേഷം ഇത് ആദ്യമായാണ് ഇരുവരും നേരില്‍ കാണുന്നത്. ഡല്‍ഹിയുടെ വികസനത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് …

അമിത് ഷായെ സന്ദര്‍ശിച്ച് അരവിന്ദ് കെജ്‌രിവാള്‍ Read More

കെജ്‌രിവാളിന്റെ മൂന്നാം സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് നടക്കും

ന്യൂഡല്‍ഹി ഫെബ്രുവരി 19: ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് നടക്കും. പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഗ്യാരന്റി കാര്‍ഡ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പ്രാഥമിക ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും. എല്ലാവര്‍ക്കും കുടിവെള്ളം, വീട്, സൗജന്യ യാത്ര എന്നിവയടക്കം …

കെജ്‌രിവാളിന്റെ മൂന്നാം സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് നടക്കും Read More