ആറന്മുള ഉതൃട്ടാതി വള്ളംകളി: 10.50 ലക്ഷം രൂപ അനുവദിച്ചു

ആറന്മുള: ഉതൃട്ടാതി വള്ളംകളിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ 10.50 ലക്ഷം രൂപ അനുവദിച്ച് ജല വിഭവ വകുപ്പ് . ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് റാന്നി എംഎൽഎ അഡ്വ പ്രമോദ് നാരായൺ എന്നിവരുടെ അഭ്യർത്ഥന മാനിച്ചാണ് ജല വിഭവ വകുപ്പ് അടിയന്തര …

ആറന്മുള ഉതൃട്ടാതി വള്ളംകളി: 10.50 ലക്ഷം രൂപ അനുവദിച്ചു Read More

സ്‌റ്റേഷനിൽ വച്ച് താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ എസ് ഐ അറസ്റ്റിൽ

പത്തനംതിട്ട : ആറന്മുള സ്റ്റേഷനിൽ താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന എസ് ഐ അറസ്റ്റിൽ. കൊല്ലം പത്തനാപുരം സ്വദേശി സജീഫ് ഖാനാണ് അറസ്റ്റിലായത്. രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ താമസിച്ചുവരവേ പത്തനംതിട്ട വനിതാ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ …

സ്‌റ്റേഷനിൽ വച്ച് താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ എസ് ഐ അറസ്റ്റിൽ Read More

തീര്‍ഥാടന – ഹെറിറ്റേജ് ടൂറിസം പാക്കേജ് ക്രമീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

ജില്ലയില്‍ തീര്‍ഥാടന – ഹെറിറ്റേജ് ടൂറിസം പാക്കേജ് ക്രമീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിനോദ സഞ്ചാരികള്‍ക്കായി ജില്ലയിലെ തീര്‍ഥാടന കേന്ദ്രങ്ങളും ഹെറിറ്റേജ് …

തീര്‍ഥാടന – ഹെറിറ്റേജ് ടൂറിസം പാക്കേജ് ക്രമീകരിക്കും: മന്ത്രി വീണാ ജോര്‍ജ് Read More

വാസ്തുവിദ്യാ ഗുരുകുലത്തിലേക്ക് അപേക്ഷിക്കുന്നതിന് തീയതി നീട്ടി

ആറന്മുളയില്‍ പ്രവത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ 2023 ജനുവരി മുതല്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 30 ലേക്ക് നീട്ടി.  കോഴ്‌സുകള്‍ : പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം)ആകെ സീറ്റ് …

വാസ്തുവിദ്യാ ഗുരുകുലത്തിലേക്ക് അപേക്ഷിക്കുന്നതിന് തീയതി നീട്ടി Read More

വാസ്തുവിദ്യാഗുരുകുലത്തില്‍ ദേശീയ സെമിനാര്‍

ലോക പൈതൃക കണ്‍വെന്‍ഷന്‍ നിലവില്‍ വന്നതിന്റെ അമ്പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി വാസ്തുവിദ്യാഗുരുകുലം ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ് (ഐ.ജി.എന്‍.സി.എ), കൊച്ചിയിലെ ഇന്ത്യ ഹെറിറ്റേജ് മ്യൂസിയം ഫീല്‍ഡ് സ്‌കൂള്‍ എന്നിവയുമായി സഹകരിച്ച് ദേശീയ പൈതൃക സംരക്ഷണ സെമിനാര്‍ ആറന്മുളയില്‍ സംഘടിപ്പിച്ചു. …

വാസ്തുവിദ്യാഗുരുകുലത്തില്‍ ദേശീയ സെമിനാര്‍ Read More

വാസ്തുവിദ്യാ ഗുരുകുലത്തില്‍ കോഴ്‌സുകള്‍ ജനുവരി മുതല്‍

കേരളത്തിന്റെ തനത് വാസ്തുശില്പ പൈതൃകത്തിനെ പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴില്‍ ആറന്മുള കേന്ദ്രമാക്കി വാസ്തുവിദ്യാ ഗുരുകുലം പ്രവത്തിച്ചു വരുന്നു. പ്രകൃതി സൗഹൃദ നിര്‍മ്മാണവിദ്യ പ്രചരിപ്പിക്കുന്നതിലുള്ള വിവിധ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുന്നതോടൊപ്പം  കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ധനസഹായത്തോടെയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളും …

വാസ്തുവിദ്യാ ഗുരുകുലത്തില്‍ കോഴ്‌സുകള്‍ ജനുവരി മുതല്‍ Read More

ആറന്മുള ഉത്രട്ടാതി ജലമേള വിജയികൾക്ക് രണ്ടുവർഷം വിലക്ക് ഏർപ്പെടുത്തി എക്‌സികുട്ടിവ് യോഗം

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയിലെ എ ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിലെ വിജയികളുടെ ട്രോഫികൾ തിരിച്ചു വാങ്ങും. ഒന്നാം സ്ഥാനം കിട്ടിയ മല്ലപ്പുഴശ്ശേരിയുടെയും രണ്ടാം സ്ഥാനക്കാരായ കുറിയന്നൂരിന്റെയും ട്രോഫിയാണ് തിരിച്ചു വാങ്ങുക. മല്ലപ്പുഴശ്ശേരി, കുറിയന്നൂർ, പുന്നന്തോട്ടം പള്ളിയോടങ്ങൾക്ക് രണ്ടു വർഷത്തേക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ …

ആറന്മുള ഉത്രട്ടാതി ജലമേള വിജയികൾക്ക് രണ്ടുവർഷം വിലക്ക് ഏർപ്പെടുത്തി എക്‌സികുട്ടിവ് യോഗം Read More

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍: ടൂറിസം ദിനാചരണം സെപ്റ്റംബര്‍ 27 ന് പെരുന്തേനരുവിയില്‍

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോക വിനോദസഞ്ചാര ദിനാചരണം പെരുന്തേനരുവി മൗണ്ടന്‍ മിസ്റ്റ് റിസോര്‍ട്ടില്‍ (ഡിറ്റിപിസി ടൂറിസ്റ്റ് ഫസിലിറ്റേഷന്‍ സെന്റര്‍) സെപ്റ്റംബര്‍ 27ന് രാവിലെ 11 ന് അഡ്വ. പ്രമോദ് നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ‘റീതിങ്കിംഗ് ടൂറിസം’ എന്നതാണ് …

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍: ടൂറിസം ദിനാചരണം സെപ്റ്റംബര്‍ 27 ന് പെരുന്തേനരുവിയില്‍ Read More

ആറന്‍മുള വള്ളസദ്യയ്ക്ക് പുറപ്പെട്ട പള്ളിയോടം ഒഴുക്കില്‍പ്പെട്ട് മറിഞ്ഞു

പത്തനംതിട്ട: ആറന്‍മുള വള്ളസദ്യയ്ക്ക് പുറപ്പെട്ട കോടിയോട്ടുകര പള്ളിയോടം പമ്പയാറില്‍ ഒഴുക്കില്‍പ്പെട്ട് മറിഞ്ഞു. പള്ളിയോടത്തിലുണ്ടായിരുന്ന 10 പേരും നീന്തിക്കയറി രക്ഷപ്പെട്ടു. പുത്തന്‍കാട് അത്തിമൂട്ടില്‍ കടവിലാണ് അപകടമുണ്ടായത്. വള്ളസദ്യക്കായി ബോട്ടില്‍ കെട്ടിവലിച്ച് കൊണ്ടുവന്ന വള്ളമാണ് മറിഞ്ഞത്. കനത്ത മഴയെത്തുടര്‍ന്ന് പമ്പയാറ്റിലുണ്ടായ ഒഴുക്കാണ് പള്ളിയോടം മറിയാന്‍ …

ആറന്‍മുള വള്ളസദ്യയ്ക്ക് പുറപ്പെട്ട പള്ളിയോടം ഒഴുക്കില്‍പ്പെട്ട് മറിഞ്ഞു Read More

കൃഷി വ്യാപിപ്പിച്ച് മല്ലപ്പുഴശേരി; പന്നിവേലിച്ചിറയില്‍ ടൂറിസം പദ്ധതി നടപ്പാക്കും

നെല്‍കൃഷിയും പച്ചക്കറി കൃഷിയും പ്രോത്സാഹിപ്പിച്ച് മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് മുന്നോട്ട്. അഞ്ചു വര്‍ഷം മുമ്പ് മൂന്ന് ഏക്കറില്‍ മാത്രം നെല്‍കൃഷി ഉണ്ടായിരുന്ന മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 160 ഏക്കറോളം പാടത്ത് കൃഷിനടക്കുന്നുണ്ട്. പച്ചക്കറി കൃഷിയിലും മുന്നേറ്റം കൈവരിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തും …

കൃഷി വ്യാപിപ്പിച്ച് മല്ലപ്പുഴശേരി; പന്നിവേലിച്ചിറയില്‍ ടൂറിസം പദ്ധതി നടപ്പാക്കും Read More