ആലപ്പുഴ: മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

ആലപ്പുഴ: കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല. പ്രത്യേക ജാഗ്രത നിർദേശം. 20-05-2021:തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും  മോശം കാലാവസ്ഥക്കും 40 – 50 കി മി മുതൽ 60 കി മി …

ആലപ്പുഴ: മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം Read More

ന്യൂനമർദം ശക്തി പ്രാപിച്ച് അതിതീവ്രന്യൂനമർദമായി, അഞ്ച് ജില്ലകളിൽ റഡ് അലർട്

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് അതിതീവ്രന്യൂനമർദം ആയി മാറിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് 14/05/21 വെള്ളിയാഴ്ച ഉച്ചയോടെ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, …

ന്യൂനമർദം ശക്തി പ്രാപിച്ച് അതിതീവ്രന്യൂനമർദമായി, അഞ്ച് ജില്ലകളിൽ റഡ് അലർട് Read More

സംസ്ഥാനത്ത് ന്യൂനമർദ്ദം ശക്തമാകും

തിരുവനന്തപുരം: 14.05.2021 വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ടും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായി ഡിസാസ്റ്റർ മാനേജ്‌മെന്റ് സ്റ്റേറ്റ് കൺട്രോൾ റൂം അറിയിച്ചു.തെക്ക് …

സംസ്ഥാനത്ത് ന്യൂനമർദ്ദം ശക്തമാകും Read More

ആലപ്പുഴ: ക്ഷീര വികസന വകുപ്പ് ജില്ലാ കൺട്രോൾ റൂം തുറന്നു

ആലപ്പുഴ: അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം മൂലം ജില്ലയിലും സമീപ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നുള്ള ജാഗ്രത നിർദ്ദേശം കേന്ദ്ര കാലാവസ്ഥ വകുപ്പിൽ നിന്നും ദുരന്തനിവാരണ അതോറിറ്റിയിൽ  നിന്നും ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ ജില്ലയിലെ ക്ഷീരമേഖലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ക്ഷീരവികസന …

ആലപ്പുഴ: ക്ഷീര വികസന വകുപ്പ് ജില്ലാ കൺട്രോൾ റൂം തുറന്നു Read More

അറബിക്കടലില്‍ ന്യൂന മര്‍ദ്ദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കൊച്ചി; അറബിക്കടലില്‍ ന്യൂന മര്‍ദ്ദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. തെക്ക്- കിഴക്ക് അറബിക്കടലില്‍ മയ് 14 ഓടെ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് പ്രവചനം. തുടര്‍ന്നുളള 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം ശക്തപ്രാപിക്കാനും ഇടയുളളതായി മുന്നറിയിപ്പില്‍ പറയുന്നു. 2021 മെയ് 16 ഞായറാഴ്ചവരെ പരക്കെ മഴക്ക് …

അറബിക്കടലില്‍ ന്യൂന മര്‍ദ്ദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read More

അറബിക്കടലില്‍ ന്യൂനമര്‍ദം; കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകരുത്

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കര്‍ശനമായി നിരോധിച്ചു. മല്‍സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. നിലവില്‍ ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ …

അറബിക്കടലില്‍ ന്യൂനമര്‍ദം; കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകരുത് Read More