മദ്യലഹരിയിൽ മാതാപിതാക്കളെ മർദിച്ച മകൻ അറസ്റ്റിൽ
ആലപ്പുഴ: മദ്യലഹരിയിൽ അച്ഛന്റെ തലയിൽ സ്റ്റൂൾ കൊണ്ട് അടിച്ചുപൊട്ടിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിലായി . വലിയപുരക്കല്‍ സുമേഷ് (38) ആണ് പിടിയിലായത്. 2025 ഏപ്രിൽ 15 ചൊവ്വാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ദേവദാസും ഭാര്യയും വീട്ടില്‍ …
മദ്യലഹരിയിൽ മാതാപിതാക്കളെ മർദിച്ച മകൻ അറസ്റ്റിൽ Read More