
റിപ്പോര്‍ട്ട്
ബൈക്കില്‍ സഞ്ചരിച്ച യുവാക്കളെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍
By ന്യൂസ് ഡെസ്ക്
•
October 29, 2020
കൊട്ടാരക്കര: ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാക്കളെ തടഞ്ഞ് നിര്‍ത്തി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കരിങ്ങന്നൂര്‍ മോട്ടോര്‍കുന്നില്‍ അനുഭവനില്‍ അനുദേവ് (28)ആണ് അറസ്റ്റിലായത്. പ്രതിയുടെ ബന്ധുവായ കരിങ്ങന്നൂര്‍ ഗോകുല്‍ ഭവനില്‍ വിഷ്ണു(29), സുഹൃത്തായ ആദര്‍ശ് ഭവനില്‍ അഭിലാഷ്...
Read full story

