തിരുവനന്തപുരം: സ്വകാര്യ ബസ് സർവീസുകൾ വെള്ളിയാഴ്ച മുതൽ; ഒറ്റ, ഇരട്ടയക്ക ക്രമീകരണം
തിരുവനന്തപുരം: സ്വകാര്യ ബസ് സർവീസുകൾ ഒറ്റ – ഇരട്ട അക്ക നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്താൻ തീരുമാനമായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രിതമായി, വെള്ളിയാഴ്ച മുതൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. …
തിരുവനന്തപുരം: സ്വകാര്യ ബസ് സർവീസുകൾ വെള്ളിയാഴ്ച മുതൽ; ഒറ്റ, ഇരട്ടയക്ക ക്രമീകരണം Read More