ആന്റണി, ആന്റോ, ലിസ്റ്റിന്‍, പൃഥിരാജ് എന്നിവരുടെ വീടുകളില്‍ റെയ്ഡ്

കൊച്ചി: മലയാള സിനിമാ നിര്‍മ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, നടനും നിര്‍മ്മാതാവുമായ പൃഥിരാജ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഡിജിറ്റല്‍ രേഖകളും പണമിടപാടു രേഖകളും സംഘം പരിശോധിക്കുകയും …

ആന്റണി, ആന്റോ, ലിസ്റ്റിന്‍, പൃഥിരാജ് എന്നിവരുടെ വീടുകളില്‍ റെയ്ഡ് Read More

‘ഒളിമ്പിക്സ് മെഡൽ ഏറ്റുവാങ്ങിയപ്പോൾ ഇതുപോലെ കൈവിറച്ചിട്ടില്ല’ മമ്മൂട്ടിയുടെ കയ്യിൽ നിന്നും പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് ശ്രീജേഷ്

കൊച്ചി: ടോക്യോ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ മലയാളി ഹോക്കി താരം പി.ആർ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് നടൻ മമ്മൂട്ടി. 12/08/21 വ്യാഴാഴ്ച രാവിലെ എറണാകുളം കിഴക്കമ്പലത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്. ഒളിമ്പിക്സ് മെഡൽ ഏറ്റുവാങ്ങിയപ്പോൾ ഇതുപോലെ കൈവിറച്ചിട്ടില്ലെന്ന് മമ്മൂട്ടിയിൽ …

‘ഒളിമ്പിക്സ് മെഡൽ ഏറ്റുവാങ്ങിയപ്പോൾ ഇതുപോലെ കൈവിറച്ചിട്ടില്ല’ മമ്മൂട്ടിയുടെ കയ്യിൽ നിന്നും പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് ശ്രീജേഷ് Read More

മാലിക് എത്തുന്നു , ആമസോൺ പ്രൈമിലൂടെ ..

മഹേഷ് നാരായണൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രമായ മാലിക്ക് ജൂലൈ 15ന് ആമസോൺ പ്രൈംമിൽ റിലീസ് ചെയ്യുന്നു.തീരദേശ ജനതയുടെ നായകനായ സുലൈമാൻ എന്ന കഥാപാത്രമായാണ് ഫഹദ് ഈ ചിത്രത്തിൽ വേഷമിടുന്നത്. സുലൈമാന്റെ 20 വയസ്സു മുതൽ …

മാലിക് എത്തുന്നു , ആമസോൺ പ്രൈമിലൂടെ .. Read More

ഒടിടി പ്ലാറ്റ് ഫോമില്‍ ‘കിലോമീറ്റേഴ്സ് ആൻറ് കിലോമീറ്റേഴ്സ്’ റിലീസിന് കാത്ത് ആരാധകർ

കൊച്ചി: ആൻ്റോ ജോസഫ് നിർമിക്കുന്ന ടൊവിനോ ചിത്രം കിലോമീറ്റേഴ്സ് ആൻറ് കിലോമീറ്റേഴ്സ് റിലീസിന് കാത്ത് ആരാധകർ. ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുക. ഇതിന് തിയറ്ററുകളുടെ സംഘടനയായ ഫിയോക്ക് റിലീസിന് അനുമതി നൽകിയിരുന്നു. ഈ മാസം ഇരുപതിന് ചിത്രം ഹോട്ട് സ്റ്റാറിലൂടെയാണ്  …

ഒടിടി പ്ലാറ്റ് ഫോമില്‍ ‘കിലോമീറ്റേഴ്സ് ആൻറ് കിലോമീറ്റേഴ്സ്’ റിലീസിന് കാത്ത് ആരാധകർ Read More

‘മുതലാളി സംഘടനയുടെ ഫത്വ ‘ തീയറ്റർ ഉടമകൾക്കെതിരെ ആഷിഖ് അബുവിന്റെ പരിഹാസം

കൊച്ചി: ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സിനിമ ഇറക്കാൻ ചിലർക്ക് മാത്രം സമ്മതം നൽകുന്ന തീയറ്റർ ഉടമകളുടെ നിലപാടിനെ രൂക്ഷമായി പരിഹസിച്ച് സംവിധായകൻ ആഷിഖ് അബു രംഗത്ത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’ പ്രദർശിപ്പിക്കാൻ തീയറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ സമ്മതം മൂളിയിരുന്നു. …

‘മുതലാളി സംഘടനയുടെ ഫത്വ ‘ തീയറ്റർ ഉടമകൾക്കെതിരെ ആഷിഖ് അബുവിന്റെ പരിഹാസം Read More