
റിപ്പോര്‍ട്ട്
പിരിവ് നല്‍കിയില്ലെന്ന് ആരോപിച്ച് കരാറുകാരന്റെ മണ്ണുമാന്തിയന്ത്രം കത്തിച്ച് സാമൂഹ്യവിരുദ്ധര്‍
By ന്യൂസ് ഡെസ്ക്
•
November 3, 2020
തിരുവനന്തപുരം: റോഡ് നിര്‍മാണത്തിനിടെ പിരിവ് നല്‍കാന്‍ തയ്യാറാകാതിരുന്ന കരാറുകാരന്റെ മണ്ണുമാന്തിയന്ത്രം കത്തിച്ച് സാമൂഹ്യവിരുദ്ധര്‍. തിരുവനന്തപുരം അരുവിക്കരക്കു സമീപം കടമ്പനാട് 3-11-2020 ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം . മണ്ണുമാന്തി യന്ത്രം പൂര്‍ണമായും കത്തി നശിച്ചു. കരാറുകാരന്റെ നേതൃത്വത്തിലുള്ള ജീവനക്കാരോട് റോഡ് നിര്‍മാണത്തിനിടെ പിരിവ്...
Read full story

