റിപ്പോര്‍ട്ട്
വനാതിർത്തികളില്‍ ജീവിക്കുന്ന സാധാരണക്കാർക്ക് വെല്ലുവിളി ഉയർത്തുന്ന വനനിയമ ഭേദഗതി ബില്‍അംഗീകരിക്കാനാകാത്തതാണെന്ന് കെസിബിസി
By ന്യൂസ് ഡെസ്ക്
•
December 13, 2024
കൊച്ചി: കൂടുതല്‍ ജനദ്രോഹപരവും ദുരുപയോഗ സാധ്യതകള്‍ വർധിക്കുന്ന വിധത്തിലുമായി മാറുന്ന നനിയമ ഭേദഗതി ബില്‍ .അംഗീകരിക്കാനാകാത്തതാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. ഗൗരവമേറിയതും ആശങ്കാജനകവുമായ മാറ്റങ്ങളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്..പിഴത്തുകയുടെ വൻ വർധന, ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കു നല്‍കിയിരിക്കുന്ന പരിധി വിട്ട അധികാരങ്ങള്‍,...
Read full story

