റിപ്പോര്‍ട്ട്

മാളയില്‍ ആറ് വയസ്സുകാരനെ കുളത്തില്‍ മുക്കിക്കൊന്നു

By ന്യൂസ് ഡെസ്ക് April 11, 2025
തൃശൂര്‍ | മാളയില്‍ ആറ് വയസ്സുകാരനെ കുളത്തില്‍ മുക്കിക്കൊന്നു. താണിശ്ശേരി സെന്റ് സേവ്യേഴ്സ് സ്‌കൂളിലെ യു കെ ജി വിദ്യാര്‍ഥി ആബേലാണ് കൊല്ലപ്പെട്ടത്. പ്രതിയായ ജോജോ (20)യെ പോലീസ് പിടികൂടി. കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച കുട്ടിയുടെ അയല്‍വാസിയാണ് ജോജോ. കുട്ടിയെ...
Read full story
ഡല്‍ഹി: സ്ത്രീക്ക് 15 വയസിന് മുകളില്‍ പ്രായമുണ്ടെങ്കില്‍ ഭാര്യമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധമടക്കമുള്ളവ ബലാത്സംഗമായോ ക്രിമിനല്‍ കുറ്റകൃത്യമായോ കണക്കാക്കാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഭാര്യയുടെ സമ്മതമില്ലെങ്കിലും ഇത് കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി. . പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് പിന്നാലെ ഭാര്യ...
Read full story