ബിജെപി സ്ഥാനാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റു
റിപ്പോര്‍ട്ട്

ബിജെപി സ്ഥാനാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റു

By ന്യൂസ് ഡെസ്ക് March 20, 2021
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അനൂപ് ആനന്ദിന് മര്‍ദ്ദനമേറ്റു. മുല്ലക്കല്‍ 19/03/21 വെള്ളിയാഴ്ച രാത്രി ഏഴരക്കായിരുന്നു സംഭവം . തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങിപോകവെ കാര്‍ തടഞ്ഞുനിര്‍ത്തി സ്ഥാനാര്‍ത്ഥിയേയും ഒപ്പമുണ്ടായിരുന്നവരേയും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. സിപിഎം, എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്ന്...
Read full story