തൃശ്ശൂർ: ചാലക്കുടി ബ്ലോക്ക് പരിധിയിൽ രണ്ട് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ
തൃശ്ശൂർ: ജില്ലയിലെ പന്ത്രണ്ട് സബ് സെന്ററുകൾ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി മാറുമ്പോൾ അതിൽ രണ്ടെണ്ണം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ്. കാടുകുറ്റി പഞ്ചായത്തിലെ അന്നനാട്, മേലൂർ എന്നി സബ് സെന്ററുകളാണ് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി മാറുന്നത്. ഇതിലൂടെ കാത്തിരിപ്പ് കേന്ദ്രം, ഹെൽത്ത് ആന്റ് വെൽനസ് …