നവീകരിച്ച നെടുമങ്ങാട് – വട്ടപ്പാറ റോഡ് നാടിന് സമര്‍പ്പിച്ചു

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയപാത 45 മീറ്റര്‍ വീതിയാക്കുക എന്ന മലയാളിയുടെ സ്വപ്നം 2025ല്‍ സഫലമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേശവദാസപുരം മുതല്‍ അങ്കമാലി വരെ എം.സി റോഡ് നാല് വരിയായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. …

നവീകരിച്ച നെടുമങ്ങാട് – വട്ടപ്പാറ റോഡ് നാടിന് സമര്‍പ്പിച്ചു Read More

സഭയുടെ ആധികാരിക പ്രബോധനങ്ങളും തീരുമാനവും ബലികഴിച്ചുള്ള ഒത്തുതീർപ്പ് സാധ്യമല്ലെന്ന് കർദിനാൾ മാർ ആലഞ്ചേരി

കൊച്ചി : ബസലിക്ക പള്ളിയിൽ ഉണ്ടായ സംഭവം അപലപനീയമാണെന്നും കുർബാനയെ സമരത്തിന് ഉപയോഗിച്ച വൈദികരുടെ നടപടിയും അതിനെ പ്രതിരോധിക്കാൻ എത്തിയവർ ബലിപീഠത്തിൽ കയറിയതും ഖേദകരമാണെന്നും കർദിനാൾ മാർ ആലഞ്ചേരി. സീറോ മലബാർ സഭയിലെ കുർബാന ഏകീകരണം നടപ്പിലാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ഇത് …

സഭയുടെ ആധികാരിക പ്രബോധനങ്ങളും തീരുമാനവും ബലികഴിച്ചുള്ള ഒത്തുതീർപ്പ് സാധ്യമല്ലെന്ന് കർദിനാൾ മാർ ആലഞ്ചേരി Read More

പരിശീലന പരിപാടി സംഘടിപ്പിച്ചു

വനിതാ ശിശു വികസന വകുപ്പ് നടത്തിവരുന്ന ‘ഓറഞ്ച് ദ വേൾഡ്’ ക്യാംപയിനിന്റെ  ഭാഗമായി  വകുപ്പിന്റെ സേവനങ്ങൾ, സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നത് ലക്ഷ്യമാക്കിയാണ് കാംപയിൻ സംഘടിപ്പിക്കുന്നത്.ഐ.സി.ഡി.എസ് …

പരിശീലന പരിപാടി സംഘടിപ്പിച്ചു Read More

ലഹരി വിരുദ്ധ പ്രചാരണം: അങ്കമാലിയിൽ റാലിയുമായി അതിഥി തൊഴിലാളികൾ

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി അങ്കമാലി ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഏരിയയിൽ അതിഥി തൊഴിലാളികൾക്കായി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ  ജില്ലാ ഇൻഫർമേഷൻ ഓഫീസും എക്സൈസ് വകുപ്പും സംയുക്തമായി  സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി നടന്ന ലഹരി …

ലഹരി വിരുദ്ധ പ്രചാരണം: അങ്കമാലിയിൽ റാലിയുമായി അതിഥി തൊഴിലാളികൾ Read More

അങ്കമാലി ബ്ലോക്ക്: പോഷകാഹാര മാസാചരണത്തിന് സമാപനമായി

അങ്കമാലി ബ്ലോക്ക് പഞ്ചായത്തില്‍ പോഷണ്‍ മാ- 2022 ന്റെ സമാപനവും ഐസിഡിഎസ് ദിനാചരണവും സംഘടിപ്പിച്ചു. പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ്- അങ്കമാലി ബ്ലോക്ക് ഐസിഡിഎസ്,  അങ്കമാലി അഡീഷണല്‍ ഐസിഡിഎസ് എന്നിവയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയില്‍  വിപുലമായ പരിപാടികളാണ് …

അങ്കമാലി ബ്ലോക്ക്: പോഷകാഹാര മാസാചരണത്തിന് സമാപനമായി Read More

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. 2022 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്കാണ് അർഹത. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ക്ഷേമനിധി കാർഡ്, ബാങ്ക് പാസ്ബുക്ക്,   അംശദായ കുടിശികയില്ലാതെ …

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം Read More

അപകട മേഖലകളുടെ മാപ്പിങ്ങുമായി മോട്ടോര്‍ വാഹന വകുപ്പ്

ജില്ലയിലെ അപകട മേഖലകളെ ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തി വിവിധ വകുപ്പുകളുമായി പങ്കിടാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മാപ്പിങ്ങ് സംവിധാനം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. 2019മുതല്‍ 2021 വരെ നടന്ന അപകടങ്ങള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ അപകടങ്ങള്‍ …

അപകട മേഖലകളുടെ മാപ്പിങ്ങുമായി മോട്ടോര്‍ വാഹന വകുപ്പ് Read More

കാലവര്‍ഷം;ജില്ലയില്‍ 91.27 ഹെക്ടര്‍ കൃഷി നശിച്ചു

കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ 91.27 ഹെക്ടര്‍ കൃഷിനാശം. 4,17,77,880 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഈ മാസം ആദ്യം മുതല്‍ ഇതുവരെയുള്ള കണക്കാണിത്. ജൂലൈ  ആദ്യം മുതല്‍ ശക്തമായ മഴയാണ് ജില്ലയില്‍ ലഭിക്കുന്നത്. വാഴ കര്‍ഷകര്‍ക്കാണ് നാശനഷ്ടം കൂടുതലുണ്ടായത്. പെരുമ്പാവൂര്‍ കാര്‍ഷിക …

കാലവര്‍ഷം;ജില്ലയില്‍ 91.27 ഹെക്ടര്‍ കൃഷി നശിച്ചു Read More

ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് അനുകൂല്യ വിതരണ ഉദ്ഘാടനം തിങ്കളാഴ്ച

മന്ത്രി വി.ശിവന്‍കുട്ടി വിതരണോദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാത്തോടാനുബന്ധിച്ച് ഈറ്റ, പനമ്പ്, തഴപ്പായ, ചൂരല്‍ മേഖലകളില്‍ പണിയെടുക്കുന്ന പരമ്പരാഗത തൊഴിലാളികള്‍ക്കുള്ള വിവിധ ധനസഹായ പദ്ധതികളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ഏപ്രില്‍ 25 …

ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് അനുകൂല്യ വിതരണ ഉദ്ഘാടനം തിങ്കളാഴ്ച Read More

അങ്കമാലിയിലെ തോടുകൾ ഇനി തെളിഞ്ഞൊഴുകും; ഓപ്പറേഷൻ വാഹിനിക്ക് തുടക്കമായി

പെരിയാറിന്റെ കൈ വഴികളിലെ മാലിന്യവും എക്കലും നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയായ ഓപ്പറേഷൻ വാഹിനിക്ക് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ തുടക്കമായി. അയ്യമ്പുഴ, മഞ്ഞപ്ര, ശ്രീമൂലനഗരം പഞ്ചായത്തുകളിലാണ് പദ്ധതിയുടെ ഭാഗമായി തോട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അയ്യമ്പുഴ പഞ്ചായത്തിൽ, …

അങ്കമാലിയിലെ തോടുകൾ ഇനി തെളിഞ്ഞൊഴുകും; ഓപ്പറേഷൻ വാഹിനിക്ക് തുടക്കമായി Read More