എംസി റോഡ് ആറ് വരിപ്പാതയാക്കി വികസിപ്പിക്കാൻ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : എംസി റോഡ് ആറ് വരിപ്പാതയാക്കി വികസിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നവീകരണം നടക്കുന്നത്.ആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് തത്വത്തിലുള്ള ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസാണ് അറിയിച്ചത്. ഫേസ്ബുക്ക് റീലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം റോഡിന് …

എംസി റോഡ് ആറ് വരിപ്പാതയാക്കി വികസിപ്പിക്കാൻ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് Read More

അങ്കമാലി താലൂക്ക് ആശുപത്രിയിൽ രക്ത പരിശോധനക്കെത്തിയ കുട്ടിക്ക് പേവിഷബാധക്കുളള കുത്തിവയ്പെടുത്ത സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് ആരോഗ്യമന്ത്രി

അങ്കമാലി : താലൂക്ക് ആശുപത്രിയിൽ മരുന്നു മാറി കുത്തിവച്ച സംഭവത്തിൽ അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.അങ്കമാലി സ്വദേശിയായ ഏഴ് വയസ്സുകാരിയെ പനി ബാധിച്ചതിനെ തുടർന്ന് …

അങ്കമാലി താലൂക്ക് ആശുപത്രിയിൽ രക്ത പരിശോധനക്കെത്തിയ കുട്ടിക്ക് പേവിഷബാധക്കുളള കുത്തിവയ്പെടുത്ത സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് ആരോഗ്യമന്ത്രി Read More

അങ്കമാലി സ്വകാര്യ ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ലിജിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വീട്ടു നൽകി ; മൃതദേഹം ജൂലൈ 17 ന് സംസ്കരിക്കും

എറണാകുളം: അങ്കമാലി എംഎജിജെ ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ലിജിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വീട്ടു നൽകി. 2023 ജൂലൈ 17 ന് വൈകിട്ട് മൂന്നു മണിക്കാണ് സംസ്ക്കാരം. ജൂലൈ 16 ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി …

അങ്കമാലി സ്വകാര്യ ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ലിജിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വീട്ടു നൽകി ; മൃതദേഹം ജൂലൈ 17 ന് സംസ്കരിക്കും Read More

അങ്കമാലിയിൽ കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണുരണ്ടുപേർ മരിച്ചു

കൊച്ചി : അങ്കമാലി കറുകുറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ജോണി അന്തോണി (52), വെസ്റ്റ്‌ ബംഗാൾ സ്വദേശിയായ അലി ഹസൻ (30), എന്നിവരാണ് മരിച്ചത്. 2023 മാർച്ച് 21 ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മരിച്ച രണ്ട് …

അങ്കമാലിയിൽ കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണുരണ്ടുപേർ മരിച്ചു Read More

റേഷൻ വിതരണം സുഗമമാക്കുന്നതിന് കർശന നടപടിയു മായി ജില്ലാ ഭരണകൂടം

ജില്ലയിലെ റേഷൻ സാധനങ്ങളുടെ വിതരണം സുഗമമാക്കുന്നതിനുള്ള സാഹചര്യമൊരുക്കണമെന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോടും അവിടുത്തെ കയറ്റിറക്ക് തൊഴിലാളികളോടും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്റെ അധ്യക്ഷതയിൽ സിവിൽ സപ്ലൈസ് വകുപ്പ്, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കരാറുകാർ, …

റേഷൻ വിതരണം സുഗമമാക്കുന്നതിന് കർശന നടപടിയു മായി ജില്ലാ ഭരണകൂടം Read More

പാലിയേക്കര പ്ലാസ പിഴ 682.71 കോടി; എന്നാലും കമ്പനിക്കു തുടരാം

തൃശൂര്‍: അങ്കമാലി-ഇടപ്പള്ളി ദേശീയപാതാ നിര്‍മാണത്തിലെ കരാര്‍വ്യവസ്ഥ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതിന് ടോള്‍കരാര്‍ കമ്പനിക്ക് ഇതുവരെ 682.71 കോടി രൂപ പിഴയിട്ടു. എന്നാല്‍ കമ്പനിയെ കരാറില്‍നിന്ന് ഒഴിവാക്കിയില്ല.ടോള്‍പിരിവ് ആരംഭിച്ച 2012 ഫെബ്രുവരി ഒമ്പതു മുതല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 31 വരെ കരാര്‍കമ്പനി പിരിച്ചെടുത്തത് 1135.29 …

പാലിയേക്കര പ്ലാസ പിഴ 682.71 കോടി; എന്നാലും കമ്പനിക്കു തുടരാം Read More

നവീകരിച്ച നെടുമങ്ങാട് – വട്ടപ്പാറ റോഡ് നാടിന് സമര്‍പ്പിച്ചു

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയപാത 45 മീറ്റര്‍ വീതിയാക്കുക എന്ന മലയാളിയുടെ സ്വപ്നം 2025ല്‍ സഫലമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേശവദാസപുരം മുതല്‍ അങ്കമാലി വരെ എം.സി റോഡ് നാല് വരിയായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. …

നവീകരിച്ച നെടുമങ്ങാട് – വട്ടപ്പാറ റോഡ് നാടിന് സമര്‍പ്പിച്ചു Read More

സഭയുടെ ആധികാരിക പ്രബോധനങ്ങളും തീരുമാനവും ബലികഴിച്ചുള്ള ഒത്തുതീർപ്പ് സാധ്യമല്ലെന്ന് കർദിനാൾ മാർ ആലഞ്ചേരി

കൊച്ചി : ബസലിക്ക പള്ളിയിൽ ഉണ്ടായ സംഭവം അപലപനീയമാണെന്നും കുർബാനയെ സമരത്തിന് ഉപയോഗിച്ച വൈദികരുടെ നടപടിയും അതിനെ പ്രതിരോധിക്കാൻ എത്തിയവർ ബലിപീഠത്തിൽ കയറിയതും ഖേദകരമാണെന്നും കർദിനാൾ മാർ ആലഞ്ചേരി. സീറോ മലബാർ സഭയിലെ കുർബാന ഏകീകരണം നടപ്പിലാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ഇത് …

സഭയുടെ ആധികാരിക പ്രബോധനങ്ങളും തീരുമാനവും ബലികഴിച്ചുള്ള ഒത്തുതീർപ്പ് സാധ്യമല്ലെന്ന് കർദിനാൾ മാർ ആലഞ്ചേരി Read More

പരിശീലന പരിപാടി സംഘടിപ്പിച്ചു

വനിതാ ശിശു വികസന വകുപ്പ് നടത്തിവരുന്ന ‘ഓറഞ്ച് ദ വേൾഡ്’ ക്യാംപയിനിന്റെ  ഭാഗമായി  വകുപ്പിന്റെ സേവനങ്ങൾ, സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നത് ലക്ഷ്യമാക്കിയാണ് കാംപയിൻ സംഘടിപ്പിക്കുന്നത്.ഐ.സി.ഡി.എസ് …

പരിശീലന പരിപാടി സംഘടിപ്പിച്ചു Read More

ലഹരി വിരുദ്ധ പ്രചാരണം: അങ്കമാലിയിൽ റാലിയുമായി അതിഥി തൊഴിലാളികൾ

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി അങ്കമാലി ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഏരിയയിൽ അതിഥി തൊഴിലാളികൾക്കായി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ  ജില്ലാ ഇൻഫർമേഷൻ ഓഫീസും എക്സൈസ് വകുപ്പും സംയുക്തമായി  സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി നടന്ന ലഹരി …

ലഹരി വിരുദ്ധ പ്രചാരണം: അങ്കമാലിയിൽ റാലിയുമായി അതിഥി തൊഴിലാളികൾ Read More