സംസ്ഥാനവ്യാപകമായി പൊലീസ് റെയ്ഡ്; 13,032 ഗുണ്ടകൾ പിടിയിൽ

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി പൊലീസ് നടത്തിയ റെയ്ഡിൽ 13,032 ഗുണ്ടകൾ പിടിയിൽ. 215 പേർക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുത്തു. ഡിസംബർ 18 മുതൽ ജനുവരി 9 കണക്കാണിത്. സംസ്ഥാനവ്യാപകമായി 16,680 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 5,987 മൊബൈൽ ഫോണുകൾ പരിശോധനയ്ക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച …

സംസ്ഥാനവ്യാപകമായി പൊലീസ് റെയ്ഡ്; 13,032 ഗുണ്ടകൾ പിടിയിൽ Read More

പൊലീസിന് അനുവദിച്ച സിം കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ വാടക തരേണ്ടി വരും; ഡി.ജി.പി

തിരുവനന്തപുരം: അനുവദിച്ചിട്ടുള്ള ഔദ്യോഗിക സിം കാര്‍ഡുകള്‍ ഉപയോഗിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും വാടക ഈടാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. ഡി.ജിപി പുറത്തിറക്കിയ പുതിയ സര്‍ക്കുലറിലാണ് ഇത്തരത്തിലുള്ള നിര്‍ദേശം ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൊലീസിന് നല്‍കിയിട്ടുള്ള സി.യു.ജി സിം കാര്‍ഡുകള്‍ അഥവാ ക്ലോസ്ഡ് ഗ്രൂപ്പ് …

പൊലീസിന് അനുവദിച്ച സിം കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ വാടക തരേണ്ടി വരും; ഡി.ജി.പി Read More

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ കർശന നിരീക്ഷണം നടത്താൻ നിർദ്ദേശം നൽകി ഡിജിപി

തിരുവനന്തപുരം : ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കൃത്യമായി സന്ദർശനം നടത്തി പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പൊലീസിന് നിർദ്ദേശം നൽകി. പൊലീസ് ആസ്ഥാനത്തും ഓൺലൈനിലുമായി ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം. ഇതരസംസ്ഥാന തൊഴിലാളികൾ …

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ കർശന നിരീക്ഷണം നടത്താൻ നിർദ്ദേശം നൽകി ഡിജിപി Read More

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ പരാതികളിൽ ഉടൻ ഇടപെടണമെന്ന് പൊലീസിനോട് ഡി ജി പി

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ പരാതികളിൽ ഉടൻ ഇടപെടണമെന്ന് സംസ്ഥാന പൊലീസ് മേധാവി. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളുടെ പരാതികളിലും വേഗത്തിൽ നടപടി വേണമെന്നും ഡി.ജിപി. അനില്‍കാന്ത് പറഞ്ഞു. തുടർച്ചയായുണ്ടാകുന്ന പൊലീസ് വീഴ്ചകളുടെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ …

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ പരാതികളിൽ ഉടൻ ഇടപെടണമെന്ന് പൊലീസിനോട് ഡി ജി പി Read More

ഉത്ര വധക്കേസ്; അന്വേഷണോദ്യോഗസ്ഥരെ അഭിനന്ദിച്ച് ഡി.ജി.പി

കൊല്ലം: ഉത്ര വധക്കേസിൽ അന്വേഷണോദ്യോഗസ്ഥരെ അഭിനന്ദിച്ച് ഡി.ജി.പി അനില്‍കാന്ത്. ബുദ്ധിമുട്ടേറിയതും അപൂർവ്വവുമായ കേസായിരുന്നു ഇതെന്നും പ്രൊഫഷണലായും ശാസ്ത്രീയമായും പൊലിസ് അന്വേഷണം നടത്തിയെന്നും അനില്‍കാന്ത് പറഞ്ഞു. പാമ്പിന്റെ കടിയുടെ ആഴം വിശദമായി പരിശോധിച്ചത് നിർണായകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കാന്‍ …

ഉത്ര വധക്കേസ്; അന്വേഷണോദ്യോഗസ്ഥരെ അഭിനന്ദിച്ച് ഡി.ജി.പി Read More

ആശുപത്രികളിലെ പൊലീസ് എയ്ഡ് പോസ്റ്റുകൾ കാര്യക്ഷമമാക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാൻ പൊലീസിന് ഡിജിപിയുടെ നിർദേശം. ആശുപത്രികളിൽ അക്രമങ്ങൾ വർധിച്ചതോടെയാണ് ഡിജിപി അനിൽ കാന്ത് ഇതു സംബന്ധിച്ച് സർക്കൂലർ ഇറക്കിയത്. ആരോഗ്യ പ്രവർത്തകർ നൽകുന്ന പരാതികളിൽ വേഗത്തിൽ നടപടി എടുക്കാനും നിലവിലുളള കേസുകളിൽ കർശന നടപടിയെടുക്കാനും നിർദേശം …

ആശുപത്രികളിലെ പൊലീസ് എയ്ഡ് പോസ്റ്റുകൾ കാര്യക്ഷമമാക്കണമെന്ന് നിർദ്ദേശം Read More

സംസ്ഥാനത്ത് രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താൻ നിർദ്ദേശം

തിരുവനന്തപുരം: ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി സംസ്ഥാനത്ത് രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. രാത്രി പത്തുമുതൽ രാവിലെ അഞ്ച് വരെ പ്രധാന ജങ്ഷനുകൾ, ഇട റോഡുകൾ, എടിഎം കൗണ്ടറുകൾ, …

സംസ്ഥാനത്ത് രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താൻ നിർദ്ദേശം Read More

പോലീസ് സ്റ്റേഷനിൽ എത്തുന്നവരുടെ പരാതി ഇൻസ്പെക്ടർ നേരിട്ട് കേൾക്കണം

തിരുവനന്തപുരം:പോലീസ് സ്റ്റേഷനുകളിൽ എത്തുന്നവരുടെ പരാതികൾ ഇൻസ്പെക്ടർമാർ നേരിട്ടു കേൾക്കണമെന്നത് ഉൾപ്പെടെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തിന് മാർഗനിർദേശം പുറപ്പെടുവിച്ചു. ഗൗരവമുള്ള പരാതികളിൽ അടിയന്തരമായി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം. ഇക്കാര്യങ്ങൾ സ്റ്റേഷൻ ഹൗസ് ഓഫീസറോ ഡിവൈ.എസ്.പി.യോ നിരീക്ഷിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് …

പോലീസ് സ്റ്റേഷനിൽ എത്തുന്നവരുടെ പരാതി ഇൻസ്പെക്ടർ നേരിട്ട് കേൾക്കണം Read More

വാഹനമോടിക്കുമ്പോള്‍ ബ്ലുടൂത്ത് സംസാരം കുറ്റകരം; വ്യക്തത വരുത്തി പുതിയ ഡിജിപി

തിരുവനന്തപുരം: വാഹനമോടിക്കുമ്പോൾ ബ്ലുടൂത്ത് ഉപയോഗിച്ച് ഫോണിൽ സംസാരിക്കുന്നത് കുറ്റകരമാണെന്ന നിർദേശത്തിൽ വ്യക്തത വരുത്തി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. വാഹനമോടിക്കുമ്പോൾ ബ്ലുടൂത്ത് ഉപയോഗിച്ച് ഫോൺ വിളിക്കുന്നത് കുറ്റകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന പോലീസ് മേധാവിയായി അധികാരമേറ്റ അദ്ദേഹം 02/07/21 വെള്ളിയാഴ്ച നടത്തിയ …

വാഹനമോടിക്കുമ്പോള്‍ ബ്ലുടൂത്ത് സംസാരം കുറ്റകരം; വ്യക്തത വരുത്തി പുതിയ ഡിജിപി Read More