അനിൽ നമ്പ്യാരുടെ കത്ത് പുറത്ത് ; മാധ്യമ ലോകത്ത് പുതിയ ചർച്ചകൾ

തിരുവനന്തപുരം: ജനം ടിവിയുടെ കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർ ചാനൽ ജോലികളിൽ നിന്ന് താൽക്കാലികമായി മാറി നിന്നതിനു ശേഷം ചാനലിന്റെ എംഡി-യ്ക്ക് അയച്ച കത്ത് മാധ്യമ പ്രവർത്തകർക്കിടയിൽ എത്തി. കത്തിൻറെ ഉള്ളടക്കത്തെക്കുറിച്ച് മാധ്യമലോകത്ത് പുതിയ ചർച്ചകൾക്ക് തുടക്കം ഇട്ടിരിക്കുകയാണ്. ജനം ടിവിയുടെ …

അനിൽ നമ്പ്യാരുടെ കത്ത് പുറത്ത് ; മാധ്യമ ലോകത്ത് പുതിയ ചർച്ചകൾ Read More

കസ്റ്റഡിയിൽ സ്വപ്ന സുരേഷിന് നിർദ്ദേശം കൊടുക്കാൻ ഉദ്യോഗസ്ഥർ. ദേശീയ അന്വേഷണ ഏജൻസിയെ പോലും കബളിപ്പിച്ചുകൊണ്ട് ഇടപെടലുകൾ.

കൊച്ചി : ദേശീയ അന്വേഷണ ഏജൻസി , എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്,കസ്റ്റംസ് എന്നീ മൂന്ന് ഏജൻസികളും രജിസ്റ്റർ ചെയ്ത കേസിനെ അടിസ്ഥാനത്തിൽ തുടർച്ചയായി കസ്റ്റഡിയിലിരിക്കെ സ്വപ്ന സുരേഷ് ഇപ്പോൾ നൽകുന്ന മൊഴികളും പ്രതികരണങ്ങളും സംശയകരമായിരിക്കുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വപ്ന സുരേഷിന് നിർദേശങ്ങൾ നൽകിയതായും …

കസ്റ്റഡിയിൽ സ്വപ്ന സുരേഷിന് നിർദ്ദേശം കൊടുക്കാൻ ഉദ്യോഗസ്ഥർ. ദേശീയ അന്വേഷണ ഏജൻസിയെ പോലും കബളിപ്പിച്ചുകൊണ്ട് ഇടപെടലുകൾ. Read More

അനിൽ നമ്പ്യാരുമായി ദീർഘകാല ബന്ധം; സ്വർണം കൊണ്ടുവന്നത് ഡിപ്ലോമാറ്റിക് ബാഗുവഴിയല്ലെന്ന് പറയാൻ പ്രേരിപ്പിച്ചു – സ്വപ്ന സുരേഷ്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരുമായി ദീർഘകാല ബന്ധമുണ്ടെന്നാണ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സ്വർണക്കടത്ത് പിടിക്കപ്പെട്ടതറിഞ്ഞ് അപ്പോൾ തന്നെ അനിൽ നമ്പ്യാർ തന്നെ വിളിച്ചിരുന്നു. സ്വർണം കൊണ്ടുവന്നത് ഡിപ്ലോമാറ്റിക് ബാഗുവഴിയല്ലെന്ന പ്രസ്താവന കോൺസുലേറ്റ് ജനറലിനോട് പുറത്തിറക്കണമെന്ന് അനിൽ ആവശ്യപ്പെട്ടുവെന്ന് സ്വപ്ന …

അനിൽ നമ്പ്യാരുമായി ദീർഘകാല ബന്ധം; സ്വർണം കൊണ്ടുവന്നത് ഡിപ്ലോമാറ്റിക് ബാഗുവഴിയല്ലെന്ന് പറയാൻ പ്രേരിപ്പിച്ചു – സ്വപ്ന സുരേഷ് Read More

സ്വർണക്കള്ളക്കടത്തു കേസില്‍ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ മാധ്യമപ്രവർത്തകൻ അനില്‍ നമ്പ്യാർക്ക് നോട്ടീസ്

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അനില്‍ നമ്പ്യാർക്ക് കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകി. 26-08-2020 ബുധനാഴ്ച കോടതിയിൽ ഹാജരാകാനാണ് നിർദേശം. സ്വർണം കൊണ്ടുവന്ന ദിവസങ്ങളിൽ നിരന്തരമായി സ്വപ്ന സുരേഷ് അനിൽ നമ്പ്യാരെ വിളിച്ച് സംസാരിച്ചിരുന്നു …

സ്വർണക്കള്ളക്കടത്തു കേസില്‍ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ മാധ്യമപ്രവർത്തകൻ അനില്‍ നമ്പ്യാർക്ക് നോട്ടീസ് Read More