Tag: anil nambiar
അനിൽ നമ്പ്യാരുമായി ദീർഘകാല ബന്ധം; സ്വർണം കൊണ്ടുവന്നത് ഡിപ്ലോമാറ്റിക് ബാഗുവഴിയല്ലെന്ന് പറയാൻ പ്രേരിപ്പിച്ചു – സ്വപ്ന സുരേഷ്
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരുമായി ദീർഘകാല ബന്ധമുണ്ടെന്നാണ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സ്വർണക്കടത്ത് പിടിക്കപ്പെട്ടതറിഞ്ഞ് അപ്പോൾ തന്നെ അനിൽ നമ്പ്യാർ തന്നെ വിളിച്ചിരുന്നു. സ്വർണം കൊണ്ടുവന്നത് ഡിപ്ലോമാറ്റിക് ബാഗുവഴിയല്ലെന്ന പ്രസ്താവന കോൺസുലേറ്റ് ജനറലിനോട് പുറത്തിറക്കണമെന്ന് അനിൽ ആവശ്യപ്പെട്ടുവെന്ന് സ്വപ്ന …
സ്വർണക്കള്ളക്കടത്തു കേസില്‍ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ മാധ്യമപ്രവർത്തകൻ അനില്‍ നമ്പ്യാർക്ക് നോട്ടീസ്
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അനില്‍ നമ്പ്യാർക്ക് കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകി. 26-08-2020 ബുധനാഴ്ച കോടതിയിൽ ഹാജരാകാനാണ് നിർദേശം. സ്വർണം കൊണ്ടുവന്ന ദിവസങ്ങളിൽ നിരന്തരമായി സ്വപ്ന സുരേഷ് അനിൽ നമ്പ്യാരെ വിളിച്ച് സംസാരിച്ചിരുന്നു …