
റിപ്പോര്‍ട്ട്
വാഗ്ദാനങ്ങള്‍ പാലിച്ചില്ല. വീരമൃത്യു വരിച്ച സൈനികന്റെ കീര്‍ത്തിചക്ര തിരിച്ചു കൊടുക്കാന്‍ തീരുമാനിച്ച് കുടുംബം.
By ന്യൂസ് ഡെസ്ക്
•
September 21, 2020
ഷിംല: 18 വര്‍ഷം മുന്‍പ് സൈനികനായ മകന് മരണാനന്തര ബഹുമതിയായ ലഭിച്ച കീര്‍ത്തിചക്ര സര്‍ക്കാരിന് തിരിച്ചു നല്കാന് തീരുമാനിച്ച് കുടുംബം. മകനായ സൈനികന് അനില്‍ ചൗഹാന്റെ വീരമൃത്യുവിന് പിന്നാലെ സര്‍ക്കാര്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു....
Read full story

