108 അടി ഉയരമുള്ള രാമപ്രതിമയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ കുർണൂലിൽ ശ്രീ രാഘവേന്ദ്ര സ്വാമി മഠം നിർമ്മിക്കുന്ന 108 അടി ഉയരമുള്ള പ്രഭു ശ്രീരാമചന്ദ്ര ജിയുടെ പ്രതിമയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു, 23/07/23 ഞായറാഴ്ച ആന്ധ്രാപ്രദേശിലെ കുർണൂലിൽ വിഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. …

108 അടി ഉയരമുള്ള രാമപ്രതിമയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു Read More

വിളവെടുക്കാറായ തക്കാളി തോട്ടത്തിനു കാവലിരുന്ന കർഷകൻ കൊല്ലപ്പെട്ട നിലയിൽ

ആന്ധ്രാപ്രദേശ്: തക്കാളി തോട്ടത്തിനു കാവലിരുന്ന കർഷകൻ കൊല്ലപ്പെട്ട നിലയിൽ. വിളവെടുക്കാറായ തോട്ടത്തിനു കാവലിരുന്ന മധുകർ റെഡ്ഡി എന്ന കർഷകനാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കവെ കർഷകനെ അജ്ഞാതർ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആന്ധ്രാപ്രദേശിലെ അന്നമായ ജില്ലയിൽ 2023 ജൂലൈ 16 ഞായറാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവം. ഒരാഴ്ചക്കിടെ …

വിളവെടുക്കാറായ തക്കാളി തോട്ടത്തിനു കാവലിരുന്ന കർഷകൻ കൊല്ലപ്പെട്ട നിലയിൽ Read More

രണ്ടാനമ്മക്കെതിരെ പൊലീസിൽ പരാതി നൽകി അഞ്ചാം ക്ലാസ്സുകാരൻ

ഏലൂർ: സുഹൃത്തിന്റെ ജന്മദിന പാർട്ടിക്ക് പോകാൻ വെള്ള ഷർട്ട് നൽകാത്തതിന് രണ്ടാനമ്മയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി അഞ്ചാം ക്ലാസ്സുകാരൻ. ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിലെ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന പതിനൊന്ന് വയസുകാരനാണ് തന്റെ രണ്ടാനമ്മ ലക്ഷ്മിക്കെതിരെ പരാതി നൽകാനായി പൊലീസ് സ്റ്റേഷനിലെത്തിയത്. 2023 …

രണ്ടാനമ്മക്കെതിരെ പൊലീസിൽ പരാതി നൽകി അഞ്ചാം ക്ലാസ്സുകാരൻ Read More

ഒബിസി സമൂഹം കോണ്‍ഗ്രസ്സിനോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ

ഹൈദരാബാദ്: കോണ്‍ഗ്രസ്സിനെയും രാഹുല്‍ഗാന്ധിയെയും കടന്നാക്രമിച്ച് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ. പിന്നാക്ക വിഭാഗങ്ങളെ അവഹേളിക്കുന്ന സമീപനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിച്ചതിനെയും വിമര്‍ശിച്ചാണ് നദ്ദയുടെ പരാമര്‍ശങ്ങള്‍. ഒബിസി സമൂഹം കോണ്‍ഗ്രസ്സിനോട് ഒരിക്കലും ക്ഷമിക്കില്ലെന്നും അവര്‍ കോണ്‍ഗ്രസിനെ പാഠം …

ഒബിസി സമൂഹം കോണ്‍ഗ്രസ്സിനോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ Read More

വിശാഖപട്ടണത്ത് ബഹുനില കെട്ടിടം തകര്‍ന്ന് മൂന്ന് മരണം

അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മൂന്ന് നില കെട്ടിടം തകര്‍ന്ന് മൂന്ന് മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു. 23.03.2023 വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. രാമജോഗി പേട്ടയിലെ പഴക്കം ചെന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. സംഭവം അറിഞ്ഞ ഉടന്‍ പൊലീസ് എത്തി …

വിശാഖപട്ടണത്ത് ബഹുനില കെട്ടിടം തകര്‍ന്ന് മൂന്ന് മരണം Read More

പ്രണയത്തിന്റെ പേരിൽ മകളെ അച്ഛൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

അമരാവതി: പ്രണയത്തിന്റെ പേരിൽ മകളെ അച്ഛൻ കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ നന്ദ്യാല ജില്ലയിലാണ് സംഭവം. മകളെ കൊന്ന് വിവിധ പ്രദേശങ്ങളിലായി ശരീരാവശിഷ്ടങ്ങൾ ഉപേക്ഷിച്ചു. സംഭവത്തിൽ ദേവേന്ദ്ര റെഡ്ഢിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവേന്ദ്ര റെഡ്ഢിക്ക് രണ്ടു പെൺമക്കളാണ്. 21 വയസ്സുള്ള മൂത്ത മകൾ …

പ്രണയത്തിന്റെ പേരിൽ മകളെ അച്ഛൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി Read More

എട്ടുകിലോ കഞ്ചാവുമായി പിടിയില്‍

മലപ്പുറം: ആന്ധ്രയില്‍നിന്നു കേരളത്തിലേക്ക് ട്രെയിനില്‍ കടത്തിയ എട്ടുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. താനൂര്‍ പുതിയ കടപ്പുറം സ്വദേശി കുഞ്ഞിന്‍കടവത്ത് വീട്ടില്‍ നൗഫല്‍(28), താനൂര്‍ എടക്കടപ്പുറം സ്വദേശി മമ്മാലിന്റെ പുരയ്ക്കല്‍ അജീഷ് എന്ന സഹല്‍(28) എന്നിവരെയാണ് കല്പകഞ്ചേരി എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്. …

എട്ടുകിലോ കഞ്ചാവുമായി പിടിയില്‍ Read More

ആന്ധ്രാ പ്രദേശിന്റെ തലസ്ഥാനം മാറ്റി; ഇനി മുതൽ അമരാവതിയല്ല

ആന്ധ്രാ പ്രദേശ്: ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി. മൂന്ന് തലസ്ഥാനങ്ങൾ എന്ന പദ്ധതി മരവിപ്പിച്ചു. ഡൽഹിയിൽ നടത്തിയ ബിസിനസ് മീറ്റിലാണ് പ്രഖ്യാപനം.  അമരാവതി, കർനൂൽ, വിശാഖപട്ടണം എന്നീ മൂന്ന് തലസ്ഥാനങ്ങളായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ചുരുക്കി വിശാഖപട്ടണം …

ആന്ധ്രാ പ്രദേശിന്റെ തലസ്ഥാനം മാറ്റി; ഇനി മുതൽ അമരാവതിയല്ല Read More

ആന്ധ്രാപ്രദേശിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി; 3 മരണം, 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ തഡെപള്ളിഗുഡെം മണ്ഡലത്തിലെ കദിയാദ്ദ ഗ്രാമത്തിലെ പടക്ക നിര്‍മാണ കേന്ദ്രത്തിലുണ്ടായ വന്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ …

ആന്ധ്രാപ്രദേശിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി; 3 മരണം, 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍ Read More

പത്തനംതിട്ട: അനേര്‍ട്ട് സിഇഒ ചുമതലയേറ്റു

പത്തനംതിട്ട: നരേന്ദ്രനാഥ് വെളുരി ഐഎഫ്എസ് അനെര്‍ട്ട് സിഇഒ ആയി ചുമതലയേറ്റു. 2011 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡനായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന അദ്ദേഹം നോര്‍ത്ത് വയനാട് പാലക്കാട് ഡി എഫ് ഒ യുടെ …

പത്തനംതിട്ട: അനേര്‍ട്ട് സിഇഒ ചുമതലയേറ്റു Read More