റിപ്പോര്‍ട്ട്
കോഴിക്കോട് സ്വദേശിനിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്
By ന്യൂസ് ഡെസ്ക്
•
October 22, 2025
തിരുവനന്തപുരം | കോഴിക്കോട് സ്വദേശിനിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാല്പതുകാരിയായ ആസ്മിനയെയാണ് ആറ്റിങ്ങലിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഒക്ടോബർ 22 ബുധനാഴ്ച രാവിലെ ലോഡ്ജിലെ ജീവനക്കാര്‍ മുറി തുറന്നു നോക്കിയപ്പോഴാണ് ആസ്മിനയെ മരിച്ച നിലയില്‍ കണ്ടത്. സംഭവം കൊലപാതകമാണെന്ന്...
Read full story


