റിപ്പോര്‍ട്ട്
ബീഫ് വിളമ്പിയെന്നാരോപിച്ച് ബജ്റംഗ് ദള്‍ പ്രവർത്തകർ റസ്റ്റോറന്റ് പൂട്ടിച്ചു
By ന്യൂസ് ഡെസ്ക്
•
October 25, 2025
ഹൈദരാബാദ്: ബീഫ് വിളമ്പിയെന്ന കാരണത്താൽ ഹൈദരാബാദിലെ പ്രശസ്തമായ ജോഷിയേട്ടൻ കേരള തട്ടുകടയെന്ന റസ്റ്റോറന്റ് പൂട്ടിച്ചു. ബജ്റംഗ് ദള്‍ പ്രവർത്തകരാണ് കടയിലെത്തി റസ്റ്റോറന്റ് പൂട്ടണണമെന്ന് ആവശ്യപ്പെട്ടത്. ബീഫ് വിളമ്പിയെന്ന കാരണത്താല്‍ നഗരത്തിലെ ഒരു റസ്റ്റോറന്റ് പൂട്ടിക്കുന്നത് ഇതാദ്യമായിട്ടാണെന്നാണ് റിപ്പോർട്ടുകള്‍. ഒസ്മാനിയ യൂണിവേഴ്സിറ്റി കാമ്പസിലെ...
Read full story

