ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ കോ​​​ള​​​ജു​​​ക​​​ളി​​​ൽ 33 പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രെ നി​​​യ​​​മി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് യു​​​ജി​​​സി മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ അ​​​ട്ടി​​​മ​​​റി​​​ച്ചും സു​​​താ​​​ര്യ​​​ത​​​യി​​​ല്ലാ​​​തെ​​​യു​​​മാ​​​ണെ​​​ന്ന് ഗ​​​വ. കോ​​​ള​​​ജ് ടീ​​​ച്ചേ​​​ഴ്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ (ജി​​​സി​​​ടി​​​ഒ).​ നി​​​യ​​​മ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ ദു​​​രൂ​​​ഹ​​​ത​​​ക​​​ളു​​​ണ്ടെ​​​ന്നും ജി​​​സി​​​ടി​​​ഒ ആ​​​രോ​​​പി​​​ച്ചു. മുമ്പ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച പ്രൊ​​​വി​​​ഷ​​​ണ​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ...
Read full story