റിപ്പോര്‍ട്ട്
അട്ടപ്പള്ളത്ത് ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം : നാലുപ്രതികൾ ബിജെപി അനുഭാവികള്‍, ഒരാൾ സിഐടിയു പ്രവര്‍ത്തകനും
By ന്യൂസ് ഡെസ്ക്
•
December 23, 2025
. പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഇതരസംസ്ഥാന തൊഴിലാളിയായ രാംനാരായൺ ബാഗേലിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതികളില്‍ നാലു പേര് ബിജെപി അനുഭാവികളെന്നു സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് പ്രതികളാണ് ബിജെപി അനുഭാവികള്‍. കേസിലെ നാലാംപ്രതി ആനന്ദന്...
Read full story


