റിപ്പോര്‍ട്ട്
ഭക്ഷണം കഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
February 22, 2026
കൊച്ചി: മുനമ്പത്ത് ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കുറുപ്പശ്ശേരി അജിയുടെ മകൻ ആന്റോൺ (21) ആണ് മരിച്ചത്. ഫെബ്രുവരി 22ഞായറാഴ്ച രാവിലെയാണ് സംഭവം. പള്ളിയിൽ പോയതിന് ശേഷം ആൻോൺ വീട്ടിലെത്തി കുടുംബാംഗങ്ങൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന്...
Read full story


