റിപ്പോര്‍ട്ട്
കൊല്‍ക്കത്തയില്‍ കനത്ത മഴ : റോഡിനടിയിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുപേര്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
September 24, 2025
കൊല്‍ക്കത്ത | പശ്ചിമബംഗാളില്‍ കനത്ത മഴ ദുരിതം വിതക്കുന്നു. കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ റോഡിനടിയിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുപേര്‍ മരിച്ചു. വൈദ്യുതി ലൈനില്‍ ഉണ്ടായ കേടുപാടുകളില്‍ നിന്നാണ് മഴയില്‍ ഇവര്‍ക്ക് ഷോക്കേറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്തയിലെയും പരിസരപ്രദേശങ്ങളിലെയും താഴ്ന്ന...
Read full story

