അഞ്ചു വയസുകാരനെ മര്‍ദിച്ചെന്ന് പരാതി : അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ പോലീസ് കേസെടുത്തു
ആലപ്പുഴ|ആലപ്പുഴ ചേര്‍ത്തലയില്‍ അഞ്ചു വയസുകാരനെ മര്‍ദിച്ചെന്ന് പരാതി. സംഭവത്തില്‍ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ മുഖത്തും കഴുത്തിലും മുറിവുകളുണ്ട്. കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു പിടിഎ പ്രസിഡന്റ് പോലീസിനെ വിവരമറിയിച്ചു കുട്ടി പഠിക്കുന്ന സ്കൂളിലെ പിടിഎ പ്രസിഡന്റ് ഇന്നലെ ചായക്കടയിലെത്തിയപ്പോഴാണ് …
അഞ്ചു വയസുകാരനെ മര്‍ദിച്ചെന്ന് പരാതി : അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ പോലീസ് കേസെടുത്തു Read More