16 കാരിക്ക് പ്രസവാനന്തര ചികിത്സ ലഭിച്ചില്ലെന്ന് പരാതി

November 1, 2020

കോഴിക്കോട്: പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ 16കാരിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശേഷം തുടര്‍ ചികിത്സ ലഭിച്ചില്ലെന്ന പരാതി. 2020 ഒക്ടോബര്‍ 2നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 16 കാരി ശസ്ത്രക്രിയയിലൂടെ പ്രസവിച്ചത്. വയനാട് കളക്ട്രേറ്റിലെ ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ ബലാല്‍സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി …