അഹമ്മദാബാദ് : വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് രഞ്ജിതയുടെ മടക്കം . അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളിയാണ് പത്തനംതിട്ട സ്വദേശി രഞ്ജിത ഗോപകുമാരന്‍ നായർ. ലണ്ടനില്‍ നഴ്സായിരുന്ന രഞ്ജിത നാട്ടില്‍വന്ന് തിരികെ മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം. വിദേശത്തെ ജോലി മതിയാക്കി നാട്ടില്‍...
Read full story